Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രാ​ർ​ഥ​ന​യി​ലൂ​ടെ...

പ്രാ​ർ​ഥ​ന​യി​ലൂ​ടെ തി​ന്മ​ക​ള​ക​റ്റാം -മാ​ർ​പാ​പ്പ

text_fields
bookmark_border
പ്രാ​ർ​ഥ​ന​യി​ലൂ​ടെ തി​ന്മ​ക​ള​ക​റ്റാം -മാ​ർ​പാ​പ്പ
cancel

വ​ത്തി​ക്കാ​ൻ സി​റ്റി: ക​ത്തോ​ലി​ക്​ ച​ർ​ച്ചി​നെ പി​ശാ​ചു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ​ര​ക്ഷി​ക്കാ​ൻ ദി​വ​സേ​ന പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ ആ​വ​ശ്യ​​പ്പെ​ട്ട്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ. ലോ​ക​വ്യാ​പ​ക​മാ​യി പു​രോ​ഹി​ത​ന്മാ​ർ​ക്കെ​തി​രെ ഉ​യ​ർ​ന്ന ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളി​ൽ പോ​പ്പി​​​െൻറ പു​തി​യ പ്ര​തി​ക​ര​ണ​മാ​ണി​ത്.

തി​ന്മ​ക​ൾ ത​ട​യാ​നും ദൈ​വ​വു​മാ​യി ന​മ്മെ അ​ക​റ്റി​നി​ർ​ത്തു​ന്ന പി​ശാ​ചി​​​െൻറ ഉ​പ​ദ്ര​വ​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​നും ലോ​ക​ത്തു​ട​നീ​ള​മു​ള്ള ക​ത്തോ​ലി​ക്ക പു​രോ​ഹി​ത​ന്മാ​ർ മു​ട​ങ്ങാ​തെ പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നാ​ണ്​ ​മാ​ർ​പാ​പ്പ​യു​ടെ ആ​വ​ശ്യം. ഇ​ത്ത​രം പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ യ​ഥാ​സ​മ​യം അ​റി​ഞ്ഞി​രു​ന്നാ​ൽ മാ​ത്ര​മേ അ​ത്​ തു​ട​ച്ചു​മാ​റ്റാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പീ​ഡ​ന പ​രാ​തി​ക​ളി​ൽ സ​മീ​പ​കാ​ല​ത്ത്​ സ​ഭ ആ​രെ​യും സം​ര​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നു നേ​​ര​ത്തേ പോ​പ്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popeworld newschurchprayersdevil
News Summary - Pope calls for prayers to protect church from 'attacks by the devil'- World news
Next Story