Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right14 വ​ർ​ഷം...

14 വ​ർ​ഷം അ​ബോ​ധാ​വ​സ്​​ഥ​യി​ൽ ക​ഴി​ഞ്ഞ സ്​​ത്രീ പ്ര​സ​വി​ച്ചു; കു​റ്റ​വാ​ളി​യെ തേ​ടി പൊ​ലീ​സ്​

text_fields
bookmark_border
14 വ​ർ​ഷം അ​ബോ​ധാ​വ​സ്​​ഥ​യി​ൽ ക​ഴി​ഞ്ഞ സ്​​ത്രീ പ്ര​സ​വി​ച്ചു;  കു​റ്റ​വാ​ളി​യെ തേ​ടി പൊ​ലീ​സ്​
cancel

ന്യൂ​യോ​ർ​ക്​: യു.​എ​സി​ലെ അ​രി​സോ​ണ​യി​ൽ 14 വ​ർ​ഷം ​അ​ബോ​ധാ​വ​സ്​​ഥ​യി​ൽ ക​ഴി​ഞ്ഞ സ്​​ത്രീ പ്ര​സ​വി​ച് ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​രി​സോ​ണ ഫീ​നി​ക്​​സി​ലെ ആ​രോ ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ്​​ സം​ഭ​വം.
കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി ഇൗ ​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്ക ാ​രാ​ണ്​ യു​വ​തി​യെ പ​രി​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ്ര​സ​വി​ക്കും​വ​രെ ജീ​വ​ന​ക്കാ​ർ യു​വ​തി ഗ​ർ​ഭി​ണി​യാ​ണെ​ന്ന്​ അ​റി​ഞ്ഞി​രു​ന്നി​ല്ല. ജീ​വ​ന​ക്കാ​രു​ടെ വീ​ഴ്​​ച​യാ​ണി​തെ​ന്ന്​ പൊ​ലീ​സ്​ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ആ​ശു​പ​ത്രി​യി​ലെ ന​ഴ്​​സാ​ണ്​ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​ത്. യു​വ​തി​യെ ആ​രാ​ണ്​ പീ​ഡി​പ്പി​ച്ച​തെ​ന്നു ക​ണ്ടെ​ത്താ​ൻ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ പു​രു​ഷ ജീ​വ​ന​ക്കാ​രു​ടെ ഡി.​എ​ൻ.​എ ശേ​ഖ​രി​ക്കാ​നാ​ണ്​ പൊ​ലീ​സ്​ നീ​ക്കം. കു​ട്ടി​യു​ടെ ഡി.​എ​ൻ.​എ​യു​മാ​യി ഒ​ത്തു​നോ​ക്കി പ്ര​തി​യെ ക​ണ്ടെ​ത്താ​മെ​ന്നാ​ണ്​ നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policewomanworld newssexual assaultinvestigationcoma
News Summary - Police investigating alleged sexual assault after woman in coma for 14 years gives birth- World news
Next Story