Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപോളണ്ടിൽ തീവ്ര...

പോളണ്ടിൽ തീവ്ര വലതുപക്ഷ പ്രസിഡൻറിന്​ ജയം

text_fields
bookmark_border
പോളണ്ടിൽ തീവ്ര വലതുപക്ഷ പ്രസിഡൻറിന്​ ജയം
cancel
വാ​ഴ്​​സ: പോ​ള​ണ്ടി​ൽ തീ​വ്ര വ​ല​തു​പ​ക്ഷ​ക്കാ​ര​നാ​യി അ​റി​യ​പ്പെ​ടു​ന്ന ആ​ൻ​ഡ്ര​സീ​ജ്​ ഡൂ​ഡ​ക്ക്​ ജ​യം. ക​ടു​ത്ത പോ​രാ​ട്ടം ക​ണ്ട പ്ര​സി​ഡ​ൻ​റ്​  തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ഴ്​​സ മേ​യ​റും സോ​ഷ്യ​ലി​സ്​​റ്റ്​ പ​ക്ഷ​ക്കാ​ര​നു​മാ​യ റ​ഫാ​ൽ ട്ര​സ​സ്​​കോ​വ്​​സ്​​കി​യെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.  ക​മ്യൂ​ണി​സ്​​റ്റ്​ ഭ​ര​ണം അ​വ​സാ​നി​ച്ച​ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു ഇ​ത്ത​വ​ണ ഡൂ​ഡ​യു​ടെ വി​ജ​യം. ​അ​ദ്ദേ​ഹം നേ​ടി​യ​ത്​ 51.2 ശ​ത​മാ​നം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsandrzej duda
News Summary - Poland's Duda narrowly beats Trzaskowski in presidential vote world news
Next Story