Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിം ​ജോ​ങ്​...

കിം ​ജോ​ങ്​ നാ​മി​െൻറ  ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക്​  ഗു​രു​ത​ര​മാ​യ ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു​വെ​ന്ന്​ 

text_fields
bookmark_border
കിം ​ജോ​ങ്​ നാ​മി​െൻറ  ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക്​  ഗു​രു​ത​ര​മാ​യ ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു​വെ​ന്ന്​ 
cancel

പ്യോങ്​യാങ്​: ഉ​ത്ത​ര കൊ​റി​യ​ൻ മേ​ധാ​വി കി​ങ്​ ജോ​ങ്​ ഉ​ന്നി​​െൻറ അ​ർ​ധ സ​ഹോ​ദ​ര​ൻ കിം ​ജോ​ങ്​ നാ​മി​​െൻറ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക്​ ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്​​ട​ർ. ശ്വാ​സ​കോ​ശ​വും ത​ല​ച്ചോ​റും അ​ട​ക്ക​മു​ള്ള പ്ര​ധാ​ന ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ൽ ഒ​രു​ത​രം ദ്ര​വം അ​ടി​ഞ്ഞി​രു​ന്ന​താ​യും ​േഡാ​ക്​​ട​ർ മു​ഹ​മ്മ​ദ്​ ഷാ ​മ​ഹ്​​മൂ​ദ്​ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി 13ന്​ ​ക്വാ​ലാ​ലം​പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു യു​വ​തി​ക​ൾ  നാ​മി​​നു​മേ​ൽ വി​ഷം കു​ത്തി​വെ​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സ്​ മ​ലേ​ഷ്യ​ൻ​കോ​ട​തി​യി​ൽ വി​ചാ​ര​ണ​യി​ലാ​ണ്.  ഇ​വ​ർ ഉ​ത്ത​ര ​െകാ​റി​യ​ൻ ചാ​ര​സം​ഘ​ട​ന​യു​ടെ ഏ​ജ​ൻ​റ​ു​മാ​രാ​ണെ​ന്നും  കൂ​ട്ട ന​ശീ​ക​ര​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന മാ​ര​ക​മാ​യ വി.​എ​ക്​​സ്​ എ​ന്ന രാ​സ​വി​ഷ​പ്ര​യോ​ഗ​മാ​ണ്​ ന​ട​ത്തി​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.  എ​ന്നാ​ൽ, കൊ​ല​യി​ൽ ത​ങ്ങ​ൾ​ക്ക്​ ബ​ന്ധ​മി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി​ക​ൾ കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsPathologisttestifiesKim Jong Napoisoned
News Summary - Pathologist testifies on signs Kim Jong Nam was poisoned-world news
Next Story