Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്​​താ​ൻ...

പാ​കി​സ്​​താ​ൻ കു​ട്ടി​ക​ളെ ചാ​വേ​റു​ക​ളാ​യി  ഉ​പ​യോ​ഗി​ക്കു​ന്നു  –യു.​എ​ൻ

text_fields
bookmark_border
പാ​കി​സ്​​താ​ൻ കു​ട്ടി​ക​ളെ ചാ​വേ​റു​ക​ളാ​യി  ഉ​പ​യോ​ഗി​ക്കു​ന്നു  –യു.​എ​ൻ
cancel

യു​െ​നെ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: പാ​കി​സ്​​താ​നി​ൽ സാ​യു​ധ സം​ഘ​ങ്ങ​ളി​ലേ​ക്ക്​ കു​ട്ടി​ക​ളെ വ്യാ​പ​ക​തോ​തി​ൽ റി​ക്രൂ​ട്ട്​ ചെ​യ്യു​ക​യാ​ണെ​ന്ന്​ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ. ഇ​വ​രെ ചാ​വേ​റു​ക​ളാ​യി  ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും യു.​എ​ൻ ആ​രോ​പി​ച്ചു. ചാ​വേ​റാ​കാ​ൻ കു​ട്ടി​ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ പു​റ​ത്തു​വി​ട്ടു.  

പെ​ൺ​കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ തെ​ഹ്​​രീ​കെ താ​ലി​ബാ​ൻ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​താ​ണ്​ ദൃ​ശ്യ​ങ്ങ​ളി​ൽ. കു​ട്ടി​ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​ത്​ ത​ട​യാ​ൻ പാ​കി​സ്​​താ​നി​ലെ  സ്​​കൂ​ളു​ക​ൾ സാ​യു​ധ​സം​ഘ​ങ്ങ​ൾ ബോം​ബു​വെ​ച്ച്​ ത​ക​ർ​ക്കു​ന്ന​തി​ൽ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​െ​ട്ട​റ​സ്​ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ  ത​ട​യാ​ൻ പാ​ക്​ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suicide attackchildrenworld newsrecruit
News Summary - Pakistani children recruited for suicide attacks- World news
Next Story