Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൗ​ദി വി​മാ​ന​ത്തി​ന്​...

സൗ​ദി വി​മാ​ന​ത്തി​ന്​ സാ​േ​ങ്ക​തി​ക ത​ക​രാ​ർ; ഇം​റാ​ൻ ന്യൂ​യോ​ർ​ക്കി​ലേ​ക്ക്​ മ​ട​ങ്ങി

text_fields
bookmark_border
സൗ​ദി വി​മാ​ന​ത്തി​ന്​  സാ​േ​ങ്ക​തി​ക ത​ക​രാ​ർ; ഇം​റാ​ൻ ന്യൂ​യോ​ർ​ക്കി​ലേ​ക്ക്​ മ​ട​ങ്ങി
cancel

ന്യൂ​യോ​ർ​ക്​: സൗ​ദി സ​ർ​ക്കാ​ർ ന​ൽ​കി​യ പ്ര​ത്യേ​ക വി​മാ​ന​ത്തി​​െൻറ സാ​​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം പാ​കി ​സ്​​താ​നി​ലേ​ക്ക്​ തി​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ന്​ ന്യൂ​യോ​ർ​ക്കി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങേ​ണ ്ടി​വ​ന്നു. ഏ​ഴു ദി​വ​സ​ത്തെ യു.​എ​സ്​ പ​ര്യ​ട​നം ക​ഴി​ഞ്ഞ്​ ഇം​റാ​ൻ വി​മാ​ന​ത്തി​ൽ ഇ​സ്​​ലാ​മാ​ബാ​ദി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​പ്പോ​ഴാ​ണ്​ വ​ഴി​ക്കു​വെ​ച്ച്​ സാ​​ങ്കേ​തി​ക ത​ക​രാ​റു​ണ്ടാ​യ​ത്.

തു​ട​ർ​ന്ന്​ വി​മാ​നം കെ​ന്ന​ഡി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി. ത​ക​രാ​ർ ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന്​ ക​രു​തി ഇം​റാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തി​രു​ന്നു. എ​ന്നാ​ൽ, സ​മ​യ​മെ​ടു​ക്കു​മെ​ന്ന്​ ടെ​ക്​​നീ​ഷ്യ​ൻ​മാ​ർ അ​റി​യി​ച്ചു. വി​വ​ര​മ​റി​ഞ്ഞ്​ യു.​എ​ന്നി​ലെ പാ​ക്​ അം​ബാ​സ​ഡ​ർ മ​ലീ​ഹ ലോ​ധി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ഇം​റാ​നെ​യും കൂ​ട്ടി ന്യൂ​േ​യാ​ർ​ക്കി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.
യു.​എ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ യാ​ത്രാ​വി​മാ​ന​ത്തി​ൽ പോ​കാ​ൻ തീ​രു​മാ​നി​ച്ച ഇം​റാ​ന്​ സൗ​ദി കി​രീ​ടാ​വ​കാ​ശി മുഹമ്മദ്​ ബിൻ സ​ൽ​മാ​ൻ ആണ്​ പ്ര​ത്യേ​ക വി​മാ​നം ഏർപ്പാടാക്കിയ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan PMnew yorkSaudi Princeworld newsdelegationdevelops technical
News Summary - Pakistan PM and delegation return to New York after jet given by Saudi prince develops technical fault - World news
Next Story