Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

രാ​ജ​കു​ടും​ബ​ത്തി​ലേ​ക്ക്​ ഒ​രാ​ൺ​ കു​ഞ്ഞ്​ കൂ​ടി

text_fields
bookmark_border
രാ​ജ​കു​ടും​ബ​ത്തി​ലേ​ക്ക്​ ഒ​രാ​ൺ​ കു​ഞ്ഞ്​ കൂ​ടി
cancel

ല​ണ്ട​ൻ: ​ബ്രി​ട്ടീ​ഷ്​ രാ​ജ​കു​ടും​ബ​ത്തി​ലേ​ക്ക്​ പു​തി​യ അ​തി​ഥി. വി​ല്യം രാ​ജ​കു​മാ​ര​നും കേ​റ്റ്​ മി​ഡി​ൽ​ട​ൺ രാ​ജ​കു​മാ​രി​ക്കും ഒ​രാ​ൺ​കു​ഞ്ഞ്​ പി​റ​ന്നു. ഇ​രു​വ​രു​ടെ​യും മൂ​ന്നാ​മ​ത്തെ കു​ഞ്ഞാ​ണി​ത്. ബ്രി​ട്ടീ​ഷ്​ രാ​ജ​കു​ടും​ബ​ത്തി​ലെ അ​ഞ്ചാം കി​രീ​ടാ​വ​കാ​ശി​യാ​ണ്​ കു​ഞ്ഞ്. പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ 11.01നാ​ണ്​ ജ​ന​ന​മെ​ന്നും അ​മ്മ​യും കു​ഞ്ഞും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്ന​താ​യും കെ​ൻ​സി​ങ്​​ട​ൺ കൊ​ട്ടാ​ര​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

35കാ​ര​നാ​യ പി​താ​വ്​ വി​ല്യം പ്ര​സ​വ സ​മ​യ​ത്ത്​ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞി​ന്​ 3.82 കി.​ഗ്രാം തൂ​ക്ക​മു​ണ്ടെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ല​ണ്ട​നി​ലെ ലി​ൻ​ഡോ വി​ങ്​ ഒാ​ഫ്​ സ​​െൻറ്​ മേ​രീ​സ്​ ആ​ശു​പ​ത്രി​യി​ലാ​ണ്​ പ്ര​സ​വം. ഒ​ന്നാം കി​രീ​ടാ​വ​കാ​ശി​യാ​യ ചാ​ൾ​സ്​ രാ​ജ​കു​മാ​ര​ന്​ താ​ഴെ പ​ദ​വി​യി​ൽ അ​ഞ്ചാ​മ​ത്തെ സ്​​ഥാ​ന​മാ​ണ്​ പു​തി​യ കു​ഞ്ഞി​ന്​ ല​ഭി​ക്കു​ക.

ജോ​ർ​ജും ഷാ​ർ​ല​റ്റു​മാ​ണ്​ വി​ല്യം-​കേ​റ്റ്​ ദ​മ്പ​തി​ക​ളു​ടെ ആ​ദ്യ സ​ന്താ​ന​ങ്ങ​ൾ. ശ​നി​യാ​ഴ്​​ച 92ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച എ​ലി​സ​ബ​ത്ത്​ രാ​ജ്ഞി​യു​ടെ ആ​റാ​മ​ത്തെ പേ​ര​ക്കി​ടാ​വാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ജ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prince WilliamKate Middletonworld newsmalayalam news
News Summary - One Baby Boy to Prince William and Kate Middleton -World News
Next Story