Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനീരവ്​ മോദിയുടെ...

നീരവ്​ മോദിയുടെ റിമാൻഡ്​​ നീട്ടി

text_fields
bookmark_border
നീരവ്​ മോദിയുടെ റിമാൻഡ്​​ നീട്ടി
cancel

ലണ്ടൻ: ​പഞ്ചാബ്​ നാഷനൽ ബാങ്കിൽനിന്ന്​ 1300 കോടി രൂപ വെട്ടിച്ച് വിദേശത്ത്​ ഒളിവിൽ കഴിയവെ ലണ്ടനിൽ അറസ്​റ്റിലായ വജ്രവ്യാപാരി നീരവ്​ മോദിയെ സെപ്​റ്റംബർ 19 വരെ ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ്​​ ചെയ്​തു. വെസ്​റ്റ്​മിൻസ്​റ്റർ മജിസ്​ട്രേറ്റ്​ കോടതിയു​േടതാണ്​ ഉത്തരവ്​.

നീരവിനെ പാർപ്പിച്ച ലണ്ടനിലെ വാൻഡ്​സ്​വർത്​ ജയിലിൽ വിഡിയോ ലിങ്ക്​ വഴിയാണ്​ വിചാരണ നടത്തിയത്​. നീരവി​​െൻറ ജാമ്യഹരജി കോടതി തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukworld newsmalayalam newsNirav ModiNirav modi's remand
News Summary - Nirav modi's remand extended -world news
Next Story