Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലിബിയൻ ബന്ധം:...

ലിബിയൻ ബന്ധം: സർ​േക്കാസിയെ വീണ്ടും ചോദ്യം ചെയ്​തു

text_fields
bookmark_border
ലിബിയൻ ബന്ധം: സർ​േക്കാസിയെ വീണ്ടും ചോദ്യം ചെയ്​തു
cancel

പാരിസ്​: 2007ലെ തെരഞ്ഞെടുപ്പ്​ പ്രചരണത്തിന്​ ലിബിയൻ ഏകാധിപതിയായിരുന്ന മുഅമ്മർ ഗദ്ദാഫി പണം നൽകിയെന്ന്​ ആരോപണത്തിൽ ഫ്രഞ്ച്​ മുൻ പ്രസിഡൻറ്​ നികോളാസ്​ സർക്കോസി വീണ്ടും ചോദ്യം ചെയ്യലിനായി പൊലീസ്​ കസ്​റ്റഡിയിൽ തിരിച്ചെത്തി.

ബുധനാഴ്​ച രാവിലെ എട്ടു മണിയോടെയാണ്​ സർ​േകാസി അന്വേഷണോദ്യോഗസ്​ഥരുടെ മുമ്പിൽ ഹാജരായത്​.ചൊവ്വാഴ്​ചയാണ്​ സർകോസി ആദ്യം കസ്​റ്റഡിയിലാവുന്നത്​.- അർദ്ധരാത്രിയോടെ വിട്ടയക്കുകയും ചെയ്​തു.മുൻ മന്ത്രി ബ്രി​സ്​ ഹോർ​െട്ടഫ്യൂക്​സി​നേയും ചൊവ്വാഴ്​ച ചോദ്യം ​​ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentnicolas sarkozyworld newsLibya case
News Summary - Nicolas Sarkozy: ex-president faces second day of questioning over Libya case- World news
Next Story