Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക്രൈ​സ്​​റ്റ്​...

ക്രൈ​സ്​​റ്റ്​ ച​ർ​ച്ച്​ കൂ​ട്ട​ക്കൊ​ല: ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണംപ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
Jacinda-Ardern
cancel

വെ​ലി​ങ്​​ട​ൺ: ക്രൈ​സ്​​റ്റ്​ ച​ർ​ച്ചി​ലെ മു​സ്​​ലിം​പ​ള്ളി​ക​ളി​ലു​ണ്ടാ​യ കൂ​ട്ട​ക്കൊ​ല​യി​ൽ ന്യൂ​സി​ ല​ൻ​ഡ്​ പ്ര​ധാ​ന​മ​ന്ത്രി ജ​സി​ന്ത ആ​ർ​ഡേ​ൻ സ്വ​ത​ന്ത്ര ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ന്യൂ​സി​ല​ൻ​ഡ്​ നി​യ​മ​വ്യ​വ​സ്​​ഥ​ക്ക്​ കീ​ഴി​ലു​ള്ള ഏ​റ്റ​വും ശ​ക്​​ത​മാ​യ ‘റോ​യ​ൽ ക​മീ​ഷ​ൻ’ അ​ന്വേ​ഷ​ണ​മാ​ണ്​ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ലെ മു​ഴു​വ​ൻ വി​വ​ര​വും പു​റ​ത്തു​വ​രേ​ണ്ട​തു​ണ്ടെ​ന്ന്​ ജ​സീ​ന്ത വ്യ​ക്​​ത​മാ​ക്കി.

ഇൗ ​ഭീ​ക​ര​ത എ​ങ്ങ​നെ രൂ​പ​പ്പെ​ട്ടു​വെ​ന്നും എ​ങ്ങ​നെ​യാ​ണ്​ ഇ​തി​ന്​ ത​ട​യി​ടേ​ണ്ട​തെ​ന്നും അ​റി​യേ​ണ്ട​ത്​ പ്ര​ധാ​ന​മാ​ണ്. ന്യൂ​സി​ല​ൻ​ഡ്​ ഒ​രു ‘സ​ർ​വ നി​രീ​ക്ഷ​ണ’ രാ​ജ്യ​മ​ല്ല. പ​ക്ഷേ, ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി കി​ട്ടി​യേ തീ​രൂ- പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandworld newsmalayalam newsJacinda ArdernChrist Church attackhigh level inquiry
News Summary - New Zealand Prime Minister Jacinda Ardern orders high level inquiry in Christ Church Attack -world news
Next Story