Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമയക്കുമരുന്ന്​...

മയക്കുമരുന്ന്​ കടത്തിലൂടെ കള്ളപ്പണം വെളുപ്പിക്കൽ; അഞ്ച്​ ഇന്ത്യക്കാർക്കെതിരെ കുറ്റം ചുമത്തി

text_fields
bookmark_border
money-2211119.jpg
cancel

ലണ്ടൻ: മയക്കുമരുന്ന്​ കടത്തിലൂടെ ലക്ഷക്കണക്കിന്​ രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ​​ ഗൂഢാലോചന നടത്തിയ കേസി ൽ അഞ്ച്​ ഇന്ത്യക്കാർക്കെതിരെ ബ്രിട്ടൻ കുറ്റം ചുമത്തി. ചരൺ സിങ്​, വൽജീത്​ സിങ്​, ജാബിർ സിങ്​ ദൾ, സുന്ദർ വെങ്കിടേശ്വലം, ജസ്​ബീർ സിങ്​ മൽഹോത്ര, മൻമോഹൻ സിങ്​ കപൂർ, പിങ്കി കപൂർ എന്നിവരാണ്​ അറസ്​റ്റിലായത്​.

30നും 44നുമിടെ പ്രായമുള്ള സ്​ത്രീകളടക്കം 10 പ്രതികളെ ഈയാഴ്ചയാണ്​ ബ്രിട്ടീഷ്​ കുറ്റാന്വേഷണ ഏജൻസി അറസ്​റ്റ്​ ചെയ്​തത്​.

Show Full Article
TAGS:Money Laundering world news malayalam news 
News Summary - MONEY laundering five Indians charged
Next Story