Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമി​ഷേ​ൽ ബ​ച്​​ലെ​റ്റ്​...

മി​ഷേ​ൽ ബ​ച്​​ലെ​റ്റ്​ യു.​എ​ൻ  മ​നു​ഷ്യാ​വ​കാ​ശ മേ​ധാ​വി​യാ​യേ​ക്കും

text_fields
bookmark_border
മി​ഷേ​ൽ ബ​ച്​​ലെ​റ്റ്​ യു.​എ​ൻ  മ​നു​ഷ്യാ​വ​കാ​ശ മേ​ധാ​വി​യാ​യേ​ക്കും
cancel

യു​നൈ​റ്റ​ഡ്​ നാ​ഷ​ൻ​സ്​: ര​ണ്ടു​ത​വ​ണ ചി​ലി​യു​ടെ പ്ര​സി​ഡ​ൻ​റു​സ്​​ഥാ​നം അ​ല​ങ്ക​രി​ച്ച മി​ഷേ​ൽ ബ​ച്​​ലെ​റ്റി​നെ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ മേ​ധാ​വി​യാ​യി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ​അ​േ​ൻ​റാ​ണി​യോ ഗു​െ​ട്ട​റ​സ്​ നാ​മ​നി​ർ​ദേ​ശം ചെ​യ്​​തു. വ​നി​ത​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കായുള്ള പോ​രാട്ടത്തിലും മുന്നിലാണ്​ ഇൗ 66​കാ​രി.

ജോ​ർ​ഡ​ൻ പ്ര​തി​നി​ധി സെ​യ്​​ദ്​ റ​അ​ദ്​ അ​ൽ​ഹു​സൈ​​​െൻറ പി​ൻ​ഗാ​മി​യാ​യാ​ണ്​ മി​ഷേ​ൽ എ​ത്തു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്കെ​തി​രെ ശ​ബ്​​ദ​മു​യ​ർ​ത്തി​യ വ്യ​ക്​​തി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. 

മി​ഷേ​ലി​നെ മ​നു​ഷ്യാ​വ​കാ​ശ മേ​ധാ​വി​യാ​യി നി​യ​മി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന്​ പൊ​തു​സ​ഭ​യി​ലാ​ണ്​ ഗു​െ​ട്ട​റ​സ്​ അ​റി​യി​ച്ച​ത്. ഇ​ത്​ പി​ന്നീ​ട്​ പൊ​തു​സ​ഭ​യി​ലെ 193 അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തി​ന്​ വി​ട്ടു. ചി​ലി​യു​ടെ പ്ര​സി​ഡ​ൻ​റാ​കു​ന്ന ആ​ദ്യ വ​നി​ത​യാ​ണ്​ മി​ഷേ​ൽ. ആ​ദ്യ​ഘ​ട്ട കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം അ​വ​ർ യു.​എ​ൻ ലിം​ഗ​സ​മ​ത്വ ഒാ​ഫി​സ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്​​ട​റാ​യി ചു​മ​ത​ല​യേ​റ്റു. 

ചി​ലി പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യും ആ​രോ​ഗ്യ മ​ന്ത്രി​യാ​യും സേ​വ​ന​മ​നു​ഷ്​​ഠി​ച്ച മി​ഷേ​ലി​ന്​ 2014ൽ ഒ​രി​ക്ക​ൽ​കൂ​ടി രാ​ജ്യ​ത്തെ ന​യി​ക്കാ​നു​ം യോ​ഗ​മു​ണ്ടാ​യി.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsMichelle BacheletOnu
News Summary - Michelle Bachelet acepta liderar el Alto Comisionado para los Derechos Humanos de la ONU
Next Story