Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുവാവ്​ മാതാവിനെയും...

യുവാവ്​ മാതാവിനെയും സഹോദരിയെയും ​കൊലപ്പെടുത്തി 

text_fields
bookmark_border
യുവാവ്​ മാതാവിനെയും സഹോദരിയെയും ​കൊലപ്പെടുത്തി 
cancel

പാ​രി​സ്​: ഭീ​തി​യൊ​ഴി​യാ​തെ വീ​ണ്ടും ഫ്രാ​ൻ​സ്. ത​ല​സ്​​ഥാ​ന​മാ​യ പാ​രി​സി​ന​ടു​ത്ത ന​ഗ​ര​ത്തി​ൽ ക​ത്തി​യു​മാ​യെ​ത്തി​യ യു​വാ​വ്​ മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും കൊ​ല​പ്പെ​ടു​ത്തി. മ​റ്റൊ​രാ​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്​​തു.

ആ​ക്ര​മി​യെ പി​ന്നീ​ട്​ പൊ​ലീ​സ്​ വെ​ടി​വെ​ച്ച്​ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 2016 മു​ത​ൽ ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​​ത്തി​​​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല.

എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ത​ങ്ങ​ളു​ടെ വെ​ബ്​​സൈ​റ്റ്​ വ​ഴി ​ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. 2015 മു​ത​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​​​െൻറ പി​ടി​യി​ലാ​ണ്​ ഫ്രാ​ൻ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceknife attackworld newsmalayalam newsman killed mother and sister
News Summary - man killed mother and sister with knife in france-world news
Next Story