Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2019 4:33 PM GMT Updated On
date_range 2 April 2019 4:33 PM GMTലണ്ടനിൽ യുവതിയുടെ ഹിജാബ് വലിച്ചൂരിയയാൾ അറസ്റ്റിൽ
text_fieldsലണ്ടൻ: വടക്കൻ ലണ്ടനിലെ ട്യൂബ് ട്രെയിനിൽ മുസ്ലിം യുവതിയുടെ ഹിജാബ് വലിച്ചൂരിയ 51കാരൻ അറസ്റ്റിൽ. യുവതിയുടെ സുഹൃത്ത് ഇയാളുടെ ചിത്രസഹിതം ട്വീറ്റ് ചെയ്തതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുേമ്പാഴായിരുന്നു സംഭവം. വംശീയക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
Next Story