Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടനിലെ മാൽവേണിൽ...

ബ്രിട്ടനിലെ മാൽവേണിൽ സ്​ഫോടനം; 20കാരൻ അറസ്​റ്റിൽ

text_fields
bookmark_border
ബ്രിട്ടനിലെ മാൽവേണിൽ സ്​ഫോടനം; 20കാരൻ അറസ്​റ്റിൽ
cancel

ലണ്ടൻ: ബ്രിട്ടനിലെ മാൽവേണിൽ നടന്ന സ്​ഫോടനവുമായി ബന്ധപ്പെട്ട്​ 20 വയസ്സുകാരനെ പൊലീസ്​ അറസ്​റ്റ്​ചെയ്​തു. തിങ്കളാഴ്​ച ​രാത്രിയിലാണ്​ മാൽവേൺ നഗരത്തിലെ പൗണ്ട്​ ബാങ്ക്​ റോഡിൽ സ്​​ഫോടനമുണ്ടായത്​. സംഭവത്തെ തുടർന്ന്​ സമീപത്തെ വീടുകളിലുള്ളവരെ പൊലീസ്​ ഒഴിപ്പിച്ചിരുന്നു.

സ്​ഫോടനത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. സ്​ഫോടനത്തിനുശേഷം നടത്തിയ തിരച്ചിലിൽ ലാങ്​ലാൻഡ്​​ അവന്യൂവിലെ വീട്ടിൽനിന്ന്​ പൊലീസ്​ സ്​​േഫാടകവസ്​തു കണ്ടെടുത്തിരുന്നു. അറസ്​റ്റിലായ യുവാവ്​ സ്​ഫോടകവസ്​തു​ കൈവശംവെച്ചതായാണ്​ കരുതുന്നത്​. സംഭവം ഭീകരവാദവുമായി ബന്ധപ്പെട്ടതാണെന്ന്​ കരുതുന്നില്ലെന്ന്​ പൊലീസ്​ അഭിപ്രായപ്പെട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malvern
News Summary - Malvern
Next Story