Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാൾട്ടയിൽ വിമാനപകടം;...

മാൾട്ടയിൽ വിമാനപകടം; അഞ്ചു മരണം

text_fields
bookmark_border
മാൾട്ടയിൽ വിമാനപകടം; അഞ്ചു മരണം
cancel

വല്ലേറ്റ: ദ്വീപ്​ രാഷ്​ട്രമായ മാൾട്ടയിൽ പറന്നുയരുന്നതി​നിടെ സൈനിക വിമാനം തകർന്നുവീണ്​ അഞ്ചുപേർ മരിച്ചു. മാൾട്ടയിലെ പ്രധാന വിമാനത്താവളത്തിലെ റൺവെക്കടുത്ത്​ ഇന്ന്​ പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം.

​ഫ്രാൻസ്​ കസ്​റ്റംസി​​െൻറ ഉടമസ്​ഥതയിലുള്ള വിമാനം മയക്കുമരുന്ന്​ കടത്തുകാരെ നിരീക്ഷിക്കുന്നതിനായി പുറപ്പെട്ടതായിരുന്നു. മരിച്ച അഞ്ചുപേരും ഫ്രഞ്ച്​ പൗരൻമാരാണെന്ന്​ മാൾട്ടാ സർക്കാർ സ്​ഥിരീകരിച്ചിട്ടുണ്ട്​.

പറന്നുയർന്ന ഉടൻ വിമാനം തകർന്നു വീഴുന്നത്​ കാറിലെ കാമറയിൽ പതിയുകയും ​ചെയ്​തു​. സംഭവത്തെ തുടർന്ന്​ വിമാനത്താവളം അനിശ്​ചിതകാലത്തേക്ക്​ അടച്ചിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malta air crash
News Summary - malta air crash
Next Story