Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ​സ്​ ഡ്രൈ​വ​ർ...

ബ​സ്​ ഡ്രൈ​വ​ർ മു​സ്​​ലിം യു​വ​തി​യു​ടെ മു​ഖാ​വ​ര​ണം നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​െ​ട്ട​ന്ന്​

text_fields
bookmark_border
ബ​സ്​ ഡ്രൈ​വ​ർ മു​സ്​​ലിം യു​വ​തി​യു​ടെ മു​ഖാ​വ​ര​ണം നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​െ​ട്ട​ന്ന്​
cancel

ല​ണ്ട​ൻ: യു.​കെ​യി​ൽ കൈ​ക്കു​ഞ്ഞു​മാ​യി യാ​ത്ര​ചെ​യ്​​ത മു​സ്​​ലിം യു​വ​തി​യെ തീ​വ്ര​വാ​ദി​യെ​ന്ന്​ ആ​രോ​പി​ച്ച്​ ബ​സ്​ ഡ്രൈ​വ​ർ നി​ഖാ​ബ്​ (മു​ഖാ​വ​ര​ണം) നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ചാ​വേ​ർ അ​ക്ര​മ​ണ​കാ​രി​യാ​ണെ​ന്ന്​ ഭ​യ​ന്നെന്നാരോപിച്ചായി​രു​ന്നു ഡ്രൈ​വ​റു​ടെ പ്ര​വൃ​ത്തി.

ര​ണ്ടു​മാ​സം മാ​ത്രം പ്രാ​യ​മാ​യ കൈ​ക്കു​ഞ്ഞു​മാ​യി ഇൗ​സ്​​റ്റ​ണി​ൽ​നി​ന്ന്​ ബ്രി​സ്​​റ്റോ​ൾ സി​റ്റി​യി​ലേ​ക്ക​ു​ള്ള ഫ​സ്​​റ്റ്​ ബ​സി​ൽ ക​യ​റി​യ ഉ​ട​ൻ​ത​ന്നെ ത​​​​െൻറ വ​സ്​​ത്ര​ധാ​ര​ണം ക​ണ്ട്​ ബ​സ് ​ഡ്രൈ​വ​ർ ക​യ​ർ​ത്ത്​ സം​സാ​രി​ക്കാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. 

ഇൗ ​ലോ​കം അ​പ​ക​ട​ക​ര​മാ​ണെ​ന്നും ബ​സി​ൽ​നി​ന്ന്​ പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്നും പ​റ​ഞ്ഞ ഡ്രൈ​വ​ർ അ​വ​രു​ടെ മു​ഖം കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ 20 വ​യ​സ്സു​കാ​രി​യാ​യ യു​വ​തി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഫ​സ്​​റ്റ്​ ബ​സ്​ സ​ർ​വി​സ്​ ക​മ്പ​നി ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും ഡ്രൈ​വ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി ​ൈക​ക്കൊ​ണ്ട​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്​​തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uklondonhijabworld newsmalayalam news
News Summary - london-world news
Next Story