Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2019 3:13 PM GMT Updated On
date_range 10 Aug 2019 3:15 PM GMTലണ്ടനിലെ വംശീയ അധിക്ഷേപത്തിന് ഇരയായ 10 വയസ്സുകാരിയുടെ വിഡിയോ വൈറൽ
text_fieldscamera_alt??????????? ????
ലണ്ടൻ: ‘‘അവർ എന്നെ തീവ്രവാദി എന്നു വിളിച്ചു’ ...ലണ്ടനിൽ താമസിക്കുന്ന 10 വയസ്സുകാരിയായ സിഖ് വംശജയായ മുൻസിമർ കൗർ എന്ന സ്കൂൾ വിദ്യാർഥിനിയുടെ വിഡിയോ വൈറലാകുകയാണ്. ‘തെക്ക്-കിഴക്കൻ ലണ്ടനിലെ പ്ലംസ്റ്റഡിൽ കളിസ്ഥലത്ത് ഏതാനും പേർ നടത്തിയ വംശീയ അധിക്ഷേപത്തിെൻറ വിവരണമാണ് വൈറലാകുന്നത്.
‘‘14-17 വയസ്സുകാരായ രണ്ട് ആൺകുട്ടികളും ഒമ്പതുവയസ്സുകാരിയും മാതാവും കളിസ്ഥലത്തുണ്ടായിരുന്നു. ‘ഇവൾ തീവ്രവാദിയാണ്, നിന്നോടൊപ്പം കളിക്കാനാവില്ല.’- അവർ പറഞ്ഞു. ഹൃദയം തകർന്നുപോയി- വിഡിയോയിൽ മുൻസിമർ കൗർ പങ്കുവെക്കുന്നു. അനുഭവം എഴുതിത്തയാറാക്കി വിശദമാക്കിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വിഡിയോക്ക് ഇതിനകം ട്വിറ്ററിൽ 47,000 കാഴ്ചക്കാരുണ്ടായി.

Next Story