Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പ്​ 20ാം...

ട്രം​പ്​ 20ാം നൂ​റ്റാ​ണ്ടി​ലെ ഫാ​ഷി​സ്​​റ്റ്​ –സാ​ദി​ഖ്​ ഖാ​ൻ

text_fields
bookmark_border
Sadiq-Khan
cancel

ല​ണ്ട​ൻ: 20ാം നൂ​റ്റാ​ണ്ടി​ലെ ഫാ​ഷി​സ്​​റ്റു​ക​ളെ പോ​ലെ​യാ​ണ്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ഭാ​ഷ​യെ​ന്ന്​ ല​ണ്ട​ൻ മേ​യ​ർ സാ​ദി​ഖ്​ ഖാ​ൻ. ഗാ​ർ​ഡി​യ​ൻ പ​ത്ര​ത്തി​​െൻറ സ​പ്ലി​മ​െൻറി​ലെ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ്​ ഖാ​ൻ ട്രം​പി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്.

ട്രം​പും ഭാ​ര്യ മെ​ലാ​നി​യ​യും ത്രി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി തി​ങ്ക​ളാ​ഴ്​​ച ബ്രി​ട്ട​നി​ലെ​ത്താ​നി​രി​ക്കെ​യാ​ണ്​ ഖാ​​െൻറ വി​മ​ർ​ശ​നം. ലോ​ക​ത്താ​ക​മാ​ന​മു​ള്ള തീ​വ്ര​വ​ല​തു​ക​ക്ഷി​ക​ൾ ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ങ്ങ​ൾ 70 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മു​റു​കെ​പ്പി​ടി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​വും മൂ​ല്യ​വും ത​ക​ർ​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്.

ഹം​ഗ​റി​യി​ൽ വി​ക്​​ട​ർ ഒ​ർ​ബ​ൻ, ഇ​റ്റ​ലി​യി​ൽ മാ​റ്റി​യോ സാ​ൽ​വി​നി, ഫ്രാ​ൻ​സി​ൽ മ​രീ​ൻ ലീ​പെ​ൻ, ബ്രി​ട്ട​നി​ൽ നൈ​ജ​ൽ ഫ​റാ​ഷ്​ എ​ന്നി​വ​രും സ​മാ​ന ഭി​ന്നി​പ്പി​ക്ക​ൽ ന​യ​മാ​ണ്​ പി​ന്തു​ട​രു​ന്ന​ത്. കു​റ​ഞ്ഞ വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ ലോ​ക​മെ​മ്പാ​ടും അ​വ​ർ സ്വാ​ധീ​നം നേ​ടി​ക്ക​ഴി​ഞ്ഞ​താ​യും ഖാ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sadiq khanworld newsLondon MayorDonald Trump
News Summary - london Mayor Sadiq Khan to Donald Trump -World News
Next Story