Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ച് ആസിഡ് ആക്രമണ കേസുകളിലെ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
ലണ്ടൻ: അഞ്ച് ആസിഡ് ആക്രമണ കേസുകളിലെ പ്രതിയായ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസാണ് ആസിഡ് ആക്രമങ്ങൾ നടത്തിയ കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച നഗരത്തിൽ അഞ്ച് ആസിഡ് ആക്രമങ്ങളും നിരവധി മോഷണങ്ങളും നടന്നിരുന്നു. ഒന്നരമണിക്കൂറിനുള്ളിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്.
ആക്രമണത്തിൽ പരിക്കേറ്റവരെ സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണെന്ന് െപാലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
