Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ൻ​ഡ്​​വി​ച്ചി​ൽ വി​ഷം ക​ല​ർ​ത്തി​യ​യാ​ൾ​ക്ക്​ ജീ​വ​പ​ര്യ​ന്തം

text_fields
bookmark_border
സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ൻ​ഡ്​​വി​ച്ചി​ൽ വി​ഷം ക​ല​ർ​ത്തി​യ​യാ​ൾ​ക്ക്​ ജീ​വ​പ​ര്യ​ന്തം
cancel

ബെ​ർ​ലി​ൻ: സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ൻ​ഡ്​​വി​ച്ചി​ൽ വി​ഷം ക​ല​ർ​ത്തി​യ 57കാ​ര​ന്​ ജീ​വ​പ​ര്യ​ന്തം ത​ട​വ ്. ജ​ർ​മ​നി​യിലെ ​ബീ​ലെ​ഫെ​ൽ​ഡ്​ കോ​ട​തി​യാ​ണ്​ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ഫാ​ക്​​ട​റി ജീ​വ​ന​ക്കാ​ര​നാ​യ ​േക്ലാ​സ്​ ഒ ​ആ​ണ്​ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ഭ​ക്ഷ​ണ​ത്തി​ൽ മാ​ര​ക​മാ​യ വി​ഷം ക​ല​ർ​ത്തി​യ​ത്.

കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​നാ​ണ്​ ശി​ക്ഷ. വി​ഷം ക​ല​ർ​ന്ന സാ​ൻ​ഡ്​​വി​ച്ച്​ ക​ഴി​ച്ച ര​ണ്ടു​പേ​ർ​ക്ക്​ സാ​ര​മാ​യ വൃ​ക്ക രോ​ഗം ബാ​ധി​ച്ചി​രു​ന്നു. ഒ​രാ​ൾ ഇ​പ്പോ​ൾ കോ​മ​യി​ലാ​ണ്. വി​ചാ​ര​ണ​ക്കി​ടെ പ്ര​തി സം​സാ​രി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട്​ ത​ന്നെ എ​ന്താ​ണ്​ ക​ടും​കൈ​ക്ക്​ അ​യാ​ളെ പ്രേ​രി​പ്പി​ച്ച​ത്​ എ​ന്ന​കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും വ്യ​ക്​​ത​ത​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandwichpoisonworld newsMan arrested
News Summary - life imprisonment-world news
Next Story