Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലബനാൻ പ്രക്ഷോഭം: ...

ലബനാൻ പ്രക്ഷോഭം: പ്രധാനമന്ത്രി ഹരീരി രാജി സമർപ്പിച്ചു

text_fields
bookmark_border
ലബനാൻ പ്രക്ഷോഭം:  പ്രധാനമന്ത്രി ഹരീരി രാജി സമർപ്പിച്ചു
cancel

ബൈറുത്​: ലബനാനിൽ രണ്ടാഴ്​ചയായി തുടരുന്ന ഭരണവിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കാൻ​ രാജി ​സമർപ്പിച്ച്​ പ്രധാനമ ന്ത്രി സഅദ്​ അൽ ഹരീരി. ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കവെ​ പ്രസിഡൻറിന്​ രാജി സമർപ്പിക്കുമെ ന്ന്​​ അദ്ദേഹം അറിയിച്ചിരുന്നു​. പദവികൾ സ്​ഥിരമല്ല, ജനങ്ങളുടെ സുരക്ഷയും അഭിമാനവുമാണ്​ കണക്കിലെടുക്കേണ്ടതെന്നും ഹരീരി വ്യക്തമാക്കി. തുടർന്ന്​ അദ്ദേഹം രാജി പ്രഖ്യാപിക്കുകയായിരുന്നു.

അധികാരത്തിലേറെ മൂന്നാംതവണയാണ്​ ഹരീരി രാജിപ്രഖ്യാപനം നടത്തുന്നത്​.

സാമ്പത്തിക ​പ്രതിസന്ധി അവസാനിപ്പിക്കാൻ നികുതി വർധിപ്പിക്കുമെന്ന്​ സർക്കാർ പ്രഖ്യാപിച്ചതോടെയാണ്​ രാജ്യത്ത്​ പ്ര​തിഷേധം തുടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:worldresignsSaad HaririLebanon Prime Ministermass protests
News Summary - Lebanon Prime Minister Saad Hariri resigns after mass protests - World
Next Story