Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആസ്​ട്രേലിയയിലെ നിശാ...

ആസ്​ട്രേലിയയിലെ നിശാ ക്ലബിൽ വെടിവെപ്പ്​; ഒരാൾ കൊല്ലപ്പെട്ടു

text_fields
bookmark_border
australia-shooting-23
cancel

മെൽബൺ: ​ആസ്​ട്രേലിയയിൽ മെൽബണിലെ നിശാ ക്ലബിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ല​പ്പെട്ടു. ഒരാൾക്ക്​​ ഗുരുതര പരിക് ക്​. നിശാ​ ക്ലബിന്​ മുന്നിലാണ്​ ഞായറാഴ്​ച പുലർച്ചെ വെടിവെപ്പുണ്ടായത്​. ​

ലവ്​ മെഷീൻ എന്ന ക്ലബിന്​ മുന്നിലായിരുന്നു സംഭവം. നിരവധി പേർ വെടിവെപ്പ്​ നടക്കു​േമ്പാൾ ക്ലബിന്​ മുന്നിലുണ്ടായിരുന്നു. എന്നാൽ, ഇതേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാൻ പൊലീസ്​ തയാറായിട്ടില്ല.

സംഭവത്തിൽ നാല്​ പേർക്ക്​ പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. അതേസമയം, വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു. വെടിവെപ്പ്​ നടന്നതിന്​ ശേഷവും ക്ലബ്​ പ്രവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaworld newsmalayalam newsNightclub ShootingMelbourne
News Summary - At least 2 wounded in shooting at Australia nightclub-
Next Story