Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുറ്റം...

കുറ്റം ചെയ്തിട്ടില്ളെന്ന് ജൂലിയന്‍ അസാന്‍ജ്

text_fields
bookmark_border
കുറ്റം ചെയ്തിട്ടില്ളെന്ന് ജൂലിയന്‍ അസാന്‍ജ്
cancel

ലണ്ടന്‍: തനിക്കെതിരായ ലൈംഗികാരോപണ കേസ് നിഷേധിച്ച് വികിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് രംഗത്ത്. ആറു വര്‍ഷം മുമ്പു നടന്നതെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ താന്‍ കുറ്റം ചെയ്തിട്ടില്ളെന്ന് പ്രോസിക്യൂട്ടര്‍മാര്‍ക്കു നല്‍കിയ പ്രസ്താവനയില്‍ അസാന്‍ജ് വ്യക്തമാക്കി.  ഉറങ്ങിക്കിടക്കുന്ന സ്ത്രീയുമായി ബന്ധം പുലര്‍ത്തിയിട്ടില്ളെന്നും ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ അഭയം തേടിയ അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ സ്വീഡന്‍ അധികൃതര്‍ അസാന്‍ജിനെതിരെ കുറ്റം ചുമത്തിയിട്ടില്ല.

Show Full Article
TAGS:julian assange 
News Summary - julian assange
Next Story