Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആസ്​ട്രേലിയയിൽ ജെല്ലി...

ആസ്​ട്രേലിയയിൽ ജെല്ലി മത്സ്യത്തി​െൻറ ആക്രമണം; കുത്തേറ്റത്​ 5,000 വിനോദ സഞ്ചാരികൾക്ക്​

text_fields
bookmark_border
ആസ്​ട്രേലിയയിൽ ജെല്ലി മത്സ്യത്തി​െൻറ ആക്രമണം; കുത്തേറ്റത്​ 5,000 വിനോദ സഞ്ചാരികൾക്ക്​
cancel

ക്യൂ​ൻ​സ്​​ല​ൻ​ഡ്​: ആ​സ്​​ട്രേ​ലി​യ​ൻ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​യ ക്യൂ​ൻ​സ്​​ല​ൻ​ഡി​ലെ തീ​ര​ത്ത്​ കൂ​ ട്ട​മാ​യെ​ത്തി​യ ജെ​ല്ലി മ​ത്സ്യ​ങ്ങ​ൾ 5,000ഒാ​ളം​ പേ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ഇ​തി​ൽ 200 ഒാ​ളം പേ​ർ വി​ദ​ഗ്​​ധ പ​രി​ച​ര​ണം തേ​ടി. ആ​സ്​​ട്രേ​ലി​യ​യി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ജെ​ല്ലി മ​ത്സ്യ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 22,000ലേ​റെ പേ​ർ ചി​കി​ത്സ തേ​ടി​യ​താ​യാ​ണ്​ ക​ണ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ര​ണ്ടി​ര​ട്ടി​യി​ലേ​റെ​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaworld newsmalayalam newsjellyfish
News Summary - Jellyfish Stings Thousands In Australia, Busy Beaches Closed Down -world news
Next Story