Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്​തംബൂൾ മേയർ...

ഇസ്​തംബൂൾ മേയർ തെരഞ്ഞെടുപ്പ്​; ഉർദുഗാ​െൻറ പാർട്ടിക്ക്​ വൻ തോൽവി

text_fields
bookmark_border
ഇസ്​തംബൂൾ മേയർ തെരഞ്ഞെടുപ്പ്​; ഉർദുഗാ​െൻറ പാർട്ടിക്ക്​ വൻ തോൽവി
cancel

അങ്കാറ: തുർക്കിയിലെ ഇസ്​തംബൂൾ മേയർ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാ​​​​​​െൻറ പാർട്ടിക്ക് ​ വൻ തോൽവി. 90 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ പ്രതിപക്ഷ സ്ഥാനാർഥിയായ ഇക്രം ഇമാമലു 54 ശതമാനം വോട്ട്​ നേടി വിജയമുറപ്പിച്ചു. പ്രാഥമിക വേ​ട്ടെണ്ണലിൽ വിജയിച്ച ഇക്രത്തിന്​ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഉർദുഗാൻ ട്വീറ്റ്​ ചെയ്​തു. 25 വർഷത്തിനു ശേഷമാണ്​ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്​തംബൂളിൽ പ്രതിപക്ഷം വിജയം വരിക്കുന്നത്​.

മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്ന​ ഭരണകക്ഷിയായ എ.കെ പാർട്ടിയുടെ ആരോപണങ്ങളെ തുടർന്ന്​ അത്​ റദ്ദാക്കുകയായിരുന്നു. അന്ന്​ മുൻ പ്രധാനമന്ത്രിയുമായ ബിൻ അലി യിൽദിരിമിനെ 13000 വോട്ടുകൾക്കാണ്​ പ്രതിപക്ഷത്തി​​​​​​െൻറ ഇക്രം ഇമാമലു തോൽപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ErdoganIstanbulindia newsruling partymayoral electionAKP
News Summary - Istanbul mayoral re-run: Erdogan's ruling AKP loses again- India news
Next Story