Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖാലിദ ജറാറിനെ ഇസ്രായേൽ വിട്ടയച്ചു
text_fieldsbookmark_border
ജറൂസലം: വിചാരണ കൂടാതെ 20 മാസമായി ഇസ്രായേൽ തടവിൽ പാർപ്പിച്ചിരുന്ന ഫലസ്തീൻ പാർലമെൻറ് അംഗത്തെ വിട്ടയച്ചു. ഫലസ്തീനിലെ പ്രമുഖ വനിത നേതാവായ ഖാലിദ ജറാറിനെയാണ് നിരോധിത സംഘടനയായ പി.എഫ്.എൽ.പി ബന്ധത്തിെൻറ പേരിൽ ജയിലിൽ അടച്ചിരുന്നത്.
2017 ജൂലൈ രണ്ടിനാണ് 56കാരിയായ ഖാലിദയെ അറസ്റ്റ് ചെയ്തത്. പി.എഫ്.എൽ.പിയുടെ മുതിർന്ന നേതാവാണ് ഖാലിദ. ഇസ്രായേൽ, യു.എസ്, യൂറോപ്യൻ യൂനിയൻ എന്നിവ പി.എഫ്.എൽ.പിയെ ഭീകരസംഘടനയായാണ് കണക്കാക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
