Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഐറി​ഷ്​...

ഐറി​ഷ്​ പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സ്വ​വ​ർ​ഗാ​നു​രാ​ഗി 

text_fields
bookmark_border
ഐറി​ഷ്​ പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സ്വ​വ​ർ​ഗാ​നു​രാ​ഗി 
cancel

ഡ​ബ്ലി​ൻ: ​െഎ​റി​ഷ്​ പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​ന​ത്തേ​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സ്വ​വ​ർ​ഗാ​നു​രാ​ഗി ലി​യോ വ​ര​ദ്​​ക്ക​റി​ന്​ വി​ജ​യ​സാ​ധ്യ​ത​യെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ. 38കാ​ര​നാ​യ വ​ര​ദ്​​ക്ക​ർ സാ​മൂ​ഹി​ക​സു​ര​ക്ഷ മ​ന്ത്രി​യും ഫൈ​ൻ ഗീ​ൽ പാ​ർ​ട്ടി നേ​താ​വു​മാ​ണ്. ഭ​വ​ന​മ​ന്ത്രി സി​മോ​ൺ ക​വ​നെ​യെ​ക്കോ​ളും വ​ര​ദ്​​ക്ക​റി​നെ​യാ​ണ് െഎ​റി​ഷ്​ ജ​ന​ത തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന്​ ഇൗ ​ആ​ഴ്​​ച ന​ട​ത്തി​യ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​​വ​നെ​ക്ക്​ 23 ശ​ത​മാ​നം പി​ന്തു​ണ ല​ഭി​ച്ച​പ്പോ​ൾ വ​ര​ദ്​​ക്ക​റി​നെ പി​ന്തു​ണ​ച്ചെ​ത്തി​യ​ത്​ 35 ശ​ത​മാ​ന​മാ​ളു​ക​ളാ​ണ്. ഡ​ബ്ലി​നി​ൽ ജ​നി​ച്ച വ​ര​ദ്​​ക്ക​റു​ടെ അ​ച്ഛ​ൻ ഇ​ന്ത്യ​ൻ ഡോ​ക്​​ട​റും അ​മ്മ ​െഎ​റി​ഷ്​ സ്വ​ദേ​ശി​യു​മാ​ണ്. 2015ലാ​ണ്​ താ​ൻ സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Leo Varadkar
News Summary - irish prime minister election
Next Story