Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിപണിയുടെ പദമായി;...

വിപണിയുടെ പദമായി; ക്രിസ്​ത്യാനികൾ  ക്രിസ്​മസ്​ ഉപേക്ഷിക്കണമെന്ന്

text_fields
bookmark_border
വിപണിയുടെ പദമായി; ക്രിസ്​ത്യാനികൾ  ക്രിസ്​മസ്​ ഉപേക്ഷിക്കണമെന്ന്
cancel
ല​ണ്ട​ൻ: വാ​ണി​ജ്യ​വ​ത്​​ക​രി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞ ക്രി​സ്​​മ​സ്​ എ​ന്ന പ​ദം ക്രി​സ്​​ത്യാ​നി​ക​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ അ​യ​ർ​ല​ൻ​ഡി​ലെ ക​ത്തോ​ലി​ക്ക​ പാ​തി​രി. ഒ​രു​കാ​ല​ത്ത്​ ഹൃ​ദ​യ​ത്തി​ൽ ഭ​ക്​​തി​യും വി​ശ്വാ​സ​വും നി​റ​ച്ച ക്രി​സ്​​മ​സി​​െൻറ ദൈ​വി​ക​ത​ലം വി​പ​ണി​യു​ടെ ആ​ധി​പ​ത്യ​ത്തോ​ടെ കൈ​വി​ട്ടു​പോ​യെ​ന്നും ഇ​നി​യും അ​ങ്ങ​നെ ക​രു​തു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നും ​പു​രോ​ഹി​ത​നാ​യ ഡെ​സ്​​മ​ണ്ട്​ ഒ ​ഡോ​ണ​ൽ പ​റ​യു​ന്നു. 
ഇൗ​സ്​​റ്റ​ർ നേ​ര​േ​ത്ത ന​ഷ്​​ട​മാ​യ​തി​നു​സ​മാ​ന​മാ​യി ക്രി​സ്​​മ​സും കൈ​വി​ട്ടു​പോ​യ സ്​​ഥി​തി​ക്ക്​ ക്രി​സ്​​ത്യാ​നി​ക​ൾ ആ ​പ​ദം സ​മ്പൂ​ർ​ണ​മാ​യി വേ​ണ്ടെ​ന്നു​വെ​ക്ക​ണ​മെ​ന്നും ബെ​ൽ​ഫാ​സ്​​റ്റ്​ ടെ​ലി​​ഗ്രാ​ഫി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmaschristianspriestworld newsmalayalam newsIrish Catholicabandonword
News Summary - Irish Catholic priest urges Christians to abandon the word Christmas- World news
Next Story