Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പശ്ചിമേഷ്യൻ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം –റൂഹാനി
text_fieldsbookmark_border
തെഹ്റാൻ: ബാഹ്യശക്തികളെ ഇടപെടീക്കാതെ പശ്ചിമേഷ്യൻ രാജ്യങ്ങൾ ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിയുടെ ആഹ്വാനം. ആയുധങ്ങേളാ വിദേശരാജ്യങ്ങളുടെ ഇടപെടലോ അതിന് ആവശ്യമില്ല. സിറിയ, യമൻ രാജ്യങ്ങളിൽ തുടരുന്ന ആഭ്യന്തരകലാപങ്ങൾ സൂചിപ്പിച്ചാണ് റൂഹാനിയുടെ പരാമർശം. മേഖലയിൽ തങ്ങൾക്കാണ് മേധാവിത്വമെന്ന് അവകാശപ്പെടാൻ അർഹതയില്ല. ഒരു രാജ്യമില്ലാെത മറ്റൊന്നിന് നിലനിൽപ്പില്ലെന്നും റൂഹാനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
