Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടനിൽ ബു​ർ​ഖ...

ബ്രിട്ടനിൽ ബു​ർ​ഖ നി​രോ​ധി​ക്കു​മെ​ന്ന്​  യു.​കെ.​ ഇൻഡിപെൻഡൻസ്​ പാർട്ടി

text_fields
bookmark_border
ബ്രിട്ടനിൽ ബു​ർ​ഖ നി​രോ​ധി​ക്കു​മെ​ന്ന്​  യു.​കെ.​ ഇൻഡിപെൻഡൻസ്​ പാർട്ടി
cancel

ല​ണ്ട​ൻ: ജൂ​ണി​ലെ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ ബ്രി​ട്ട​നി​ൽ ബു​ർ​ഖ നി​രോ​ധി​ക്കു​മെ​ന്ന്​ യു.​കെ ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ്​ പാ​ർ​ട്ടി. പാ​ർ​ട്ടി പു​റ​ത്തി​റ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ത്രി​ക​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ നി​ന്ന്​ വി​റ്റ​മി​ൻ ഡി ​ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്​ ത​ട​യു​ന്ന​വ​സ്​​ത്ര​ധാ​ര​ണ​രീ​തി​യാ​ണി​തെ​ന്ന്​ പാ​ർ​ട്ടി ആ​രോ​പി​ച്ചു.

ബു​ർ​ഖ ധ​രി​ച്ചാ​ൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക്​ തി​രി​ച്ച​റി​യാ​ൻ​ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു​ണ്ടെ​ന്നും ഇ​ത്​ ആ​ശ​യ​വി​നി​മ​യ​ത്തി​ന്​ ത​ട​സ്സ​മാ​ണെ​ന്നും വ്യ​ക്​​തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്​ എ​തി​രാ​ണെ​ന്നും വി​ജ്​​ഞാ​പ​ന​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burkaBritan
News Summary - indipendent party called a ban for burka
Next Story