Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസെൽഫി എടുക്കുന്നതിനിടെ...

സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണ  ഇന്ത്യൻ വിദ്യാർഥി മരിച്ചു

text_fields
bookmark_border
സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണ  ഇന്ത്യൻ വിദ്യാർഥി മരിച്ചു
cancel

മെ​ൽ​ബ​ൺ: പ​ശ്ചി​മ ആ​സ്​​ട്രേ​ലി​യ​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ പാ​റ​ക്കെ​ട്ടി​ന്​ മു​ക​ളി​ൽ​നി​ന്ന്​ ​െസ​ൽ​ഫി​യെ​ടു​ക്കാ​ൻ ​ശ്ര​മി​ക്ക​വെ ക​ട​ലി​ലേ​ക്ക്​ തെ​ന്നി​വീ​ണ്​ ​20കാ​ര​നാ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു. പെ​ർ​ത്തി​ൽ വി​ദ്യാ​ർ​ഥി​യാ​യ അ​ങ്കി​ത്താ​ണ്​ ച​രി​ത്ര ന​ഗ​ര​മാ​യ ആ​ൽ​ബ​നി​യി​ൽ സു​ഹൃ​ത്തു​​ക്ക​ളോ​ടൊ​പ്പം അ​വ​ധി ചെ​ല​വ​ഴി​ക്കാ​ൻ എ​ത്തി​യ സ​മ​യ​ത്ത്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ചെ​ങ്കു​ത്താ​യ സ്​​ഥ​ല​ത്തു​നി​ന്ന്​ ഫോ​േ​ട്ടാ​ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച അ​ങ്കി​ത്ത്​ 40 മീ​റ്റ​ർ താ​ഴ്​​ച​യി​ലേ​ക്കാ​ണ്​​ പ​തി​ച്ച​ത്. 

ഫോ​േ​ട്ടാ എ​ടു​ക്കു​ന്ന​തി​ന്​ മു​മ്പ്​ അ​ങ്കി​ത്ത്​ പാ​റ​ക്കെ​ട്ടി​ന്​ മു​ക​ളി​​ലൂ​ടെ ഒാ​ടു​ക​യും ചാ​ടു​ക​യും ചെ​യ്​​തി​രു​ന്ന​താ​യി മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ്​ ​മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ​അ​ഞ്ചു​ പേ​ര​ട​ങ്ങി​യ സു​ഹൃ​ദ്​​​സം​ഘ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു അ​ങ്കി​ത്​ സ്​​ഥ​ലം സ​ന്ദ​ർ​ശി​ച്ച​തെ​ന്നാ​ണ്​ വി​വ​രം. സു​ര​ക്ഷാ​വേ​ലി​ക​ളും അ​പാ​യ​സൂ​ച​ന​ക​ൾ ഉ​ൾ​െ​പ്പ​ടെ സ്​​ഥാ​പി​ക്കു​ന്ന​തി​നാ​യി സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ര​ണ്ടു വ​ർ​ഷം മു​മ്പ്​ കേ​ന്ദ്രം അ​ട​ച്ചി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaselfie accidentworld newsmalayalam newsindian student
News Summary - Indian Student Plunges 40 Metres to Death While Taking Selfie in Australia
Next Story