Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ​സ്​​ട്രേ​ലി​യ​യിൽ ...

ആ​സ്​​ട്രേ​ലി​യ​യിൽ ഗാ​ന്ധി​ പ്ര​തി​മ രാ​ഷ്​​ട്ര​പ​തി അ​നാ​ച്ഛാ​ദ​നം ചെ​യ്​​തു

text_fields
bookmark_border
ആ​സ്​​ട്രേ​ലി​യ​യിൽ  ഗാ​ന്ധി​ പ്ര​തി​മ  രാ​ഷ്​​ട്ര​പ​തി  അ​നാ​ച്ഛാ​ദ​നം ചെ​യ്​​തു
cancel

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​ൻ ന​ഗ​ര​മാ​യ സി​ഡ്​​നി​യി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ വെ​ങ്ക​ല​പ്ര​തി​മ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ അ​നാ​ച്ഛാ​ദ​നം ചെ​യ്​​തു. ഗാ​ന്ധി​യു​ടെ സ​മാ​ധാ​ന​ത്തി​ലൂ​ന്നി​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നും അ​ഹിം​സ​ക്കും ഇ​ക്കാ​ല​ത്ത്​ ഏ​റെ പ്ര​സ​ക്​​തി​യു​ണ്ടെ​ന്ന്​ കോ​വി​ന്ദ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ആ​സ്​​ട്രേ​ലി​യ​യി​ൽ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്യാ​നാ​യ​ത്​ ബ​ഹു​മ​തി​യാ​യി ക​രു​തു​ന്നു​വെ​ന്നും കോ​വി​ന്ദ്​ പ​റ​ഞ്ഞു. ആ​സ്​​ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ രാ​ഷ്​​ട്ര​പ​തി​യാ​ണ്​ കോ​വി​ന്ദ്. ദ്വി​രാ​ഷ്​​ട്ര പ​ര്യ​ട​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്​​ച​യാ​ണ്​ അ​ദ്ദേ​ഹം ആ​സ്​​ട്രേ​ലി​യ​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian presidentworld newsram nath kovindmalayalam newsGandhi sculpture
News Summary - Indian president unveils Gandhi sculpture-World News
Next Story