Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രിട്ടനിലെ പ്രായംകുറഞ്ഞ മില്യണയറായി ഇന്ത്യൻ വംശജൻ
text_fieldsbookmark_border
ലണ്ടൻ: ബ്രിട്ടനിലെ പ്രായംകുറഞ്ഞ മില്യണയറായി ഇന്ത്യൻ വംശജനായ 19കാരൻ. തെൻറ ഒാൺലൈൻ എസ്റ്റേറ്റ് ഏജൻസിയിൽനിന്ന് 12 ദശലക്ഷം പൗണ്ട് വരുമാനം നേടിയ അക്ഷയ് രുപറേലിയയാണ് ഇൗ നേട്ടം സ്വന്തമാക്കിയത്.
16 മാസം മുമ്പ് അക്ഷയ് തുടങ്ങിയ doorsteps.co.uk എന്ന വെബ്സൈറ്റ് ബ്രിട്ടനിലെ 18ാമത്തെ വലിയ ഒാൺലൈൻ എസ്റ്റേറ്റ് ഏജൻസിയായി വളർന്നുകഴിഞ്ഞു. ഇതുവരെ 100 ദശലക്ഷം പൗണ്ടിെൻറ വ്യാപാരം ഇതുവഴി നടത്തിക്കഴിഞ്ഞ അക്ഷയ് ബന്ധുക്കളിൽനിന്ന് കടം വാങ്ങിയ 7,000 പൗണ്ട് ഉപയോഗിച്ചാണ് ഇൗ വെബ്സൈറ്റ് തുടങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
