Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൂർണ ഗർഭിണിയായ ഇന്ത്യൻ...

പൂർണ ഗർഭിണിയായ ഇന്ത്യൻ വംശജയെ അ​െമ്പയ്​ത്​ കൊന്നു

text_fields
bookmark_border
പൂർണ ഗർഭിണിയായ ഇന്ത്യൻ വംശജയെ അ​െമ്പയ്​ത്​ കൊന്നു
cancel

ല​ണ്ട​ൻ: പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​യെ ആ​ദ്യ ജീ​വി​ത പ​ങ്കാ​ളി ല​ണ്ട​നി​ൽ അ​െ​മ്പ​യ്​​​ത്​ കൊ​ല​പ്പെ​ടു​ത്തി. ദേ​വി ഉ​ൺ​മ​ത​ല​ഗ​ഡു എ​ന്ന സ​ന മു​ഹ​മ്മ​ദാ​ണ്​ (35) വീ​ട്ടി​ന​ക​ത്ത്​ അ​േ​മ്പ​റ്റ്​ പി​ട​ഞ്ഞു​മ​രി​ച്ച​ത്. അ​ടി​യ​ന്ത​ര ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്​​തി​ട്ടി​ല്ല. പ്ര​തി മ​നോ​ഡ്​​ഗെ ഉ​ൺ​മ​ത​ല​ഗ​ഡു​വി​നെ (50) സ്​​കോ​ട്​​ലാ​ൻ​ഡ്​ യാ​ർ​ഡ്​ അ​റ​സ്​​റ്റ്​​ ചെ​യ്​​തു.

ഏ​ഴു​വ​ർ​ഷം മു​മ്പ്​ ഇ​സ്​​ലാം സ്വീ​ക​രി​ച്ച്​ വി​വാ​ഹി​ത​യാ​യ സ​ന മു​ഹ​മ്മ​ദ്​ ഭ​ർ​ത്താ​വ്​ ഇം​തി​യാ​സ്​ മു​ഹ​മ്മ​ദി​നൊ​പ്പം കി​ഴ​ക്ക​ൻ ല​ണ്ട​നി​ലെ ഇ​ൽ​ഫോ​ർ​ഡി​ലാ​ണ്​​ താ​മ​സം. തി​ങ്ക​ളാ​ഴ്​​ച വൈ​കു​ന്നേ​രം വീ​ടി​നു​പു​റ​ത്തെ ഷെ​ഡി​ൽ പ്ര​തി അ​മ്പു​മാ​യി നി​ൽ​ക്കു​ന്ന​തു​ക​ണ്ട ഇം​തി​യാ​സ്​ ഭാ​ര്യ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കാ​നൊ​രു​ങ്ങി​​യ​പ്പോ​ഴേ​ക്കും അ​േ​മ്പ​റ്റ്​ വീ​ണി​രു​ന്നു. പ്ര​സ​വി​ക്കാ​ൻ നാ​ല്​ ആ​ഴ്​​ച മാ​ത്രം അ​വ​ശേ​ഷി​ക്കെ​യാ​യി​രു​ന്നു ദാ​രു​ണാ​ന്ത്യം.

എ​ന്നാ​ൽ, അ​മ്പ്​ കു​ട്ടി​ക്ക്​ പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നി​ല്ല. ‘‘അ​വ​ൾ വി​ശി​ഷ്​​ട​യാ​യ മാ​താ​വും ഭാ​ര്യ​യു​മാ​യി​രു​ന്നു. ഏ​ഴു​വ​ർ​ഷ​മാ​യി ത​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ്. എ​​​െൻറ ഹൃ​ദ​യം പൊ​ട്ടു​ക​യാ​ണി​പ്പോ​ൾ’’ -ദുഃ​ഖം ക​ടി​ച്ച​മ​ർ​ത്തി ഇം​തി​യാ​സ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ആ​ദ്യ പ​ങ്കാ​ളി​യി​ൽ സ​ന​ക്ക്​ 18, 14, 12 വ​യ​സ്സു​ക​ളു​ള്ള മൂ​ന്ന്​ കു​ട്ടി​ക​ളു​ണ്ട്. ഇ​പ്പോ​ഴ​ത്തെ ഭ​ർ​ത്താ​വി​ൽ അ​ഞ്ചും ര​ണ്ടും വ​യ​സ്സു​ള്ള കു​ട്ടി​ക​ളു​മു​ണ്ട്. ക​സ്​​റ്റ​ഡി​യി​ലു​ള്ള പ്ര​തി രാ​മ​നോ​ഡ്​​ഗെ ഉ​ൺ​മ​ത​ല​ഗ​ഡു​വി​നെ വ്യാ​ഴാ​ഴ്​​ച ഒാ​ൾ​ഡ്​​ബെ​യ്​​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsPregnant WomanSana mohammed
News Summary - Indian-origin pregnant woman killed by former partner-India news
Next Story