വാഹനാപകടം: ഇന്ത്യൻ വംശജൻ റിമാൻഡിൽ
text_fieldsലണ്ടൻ: ലണ്ടനിൽ അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഇന്ത്യൻ വംശജനെ റിമാൻഡ് ചെയ്തു. ജയ്നേഷ് ചുഡസാമ എന്ന 28കാരനാണ് റിമാൻഡിലായത്.
കഴിഞ്ഞ ആഴ്ച അപകടകരമാം വിധത്തിൽ വാഹനം ഒാടിച്ച് അപകടമുണ്ടാക്കി മൂന്ന് കൗമാരക്കാരായ ആൺകുട്ടികളെ െകാലപ്പെടുത്തിയ കേസിലാണ് റിമാൻഡ്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 28 കാരനായ ജയ്നേഷ് ഒാടിച്ചിരുന്ന വാഹനം തെക്കൻ ലണ്ടനിലെ ഹായസ് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയത്. ഇവിടെയുണ്ടായിരുന്ന ഹാരി റൈസ്, ജോർജ് വിൽകിൻസൺ, ജോഷ് മക്ഗിന്നസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. സുഹൃത്തിെൻറ പിറന്നാൾ ആഘോഷത്തിൽ പെങ്കടുക്കാൻ േപകുകയായിരുന്നു ഇവർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
