Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജർമനിയിൽ ഇന്ത്യക്കാരൻ...

ജർമനിയിൽ ഇന്ത്യക്കാരൻ കുത്തേറ്റു മരിച്ചു

text_fields
bookmark_border
ജർമനിയിൽ ഇന്ത്യക്കാരൻ കുത്തേറ്റു മരിച്ചു
cancel

ബെർലിൻ: ജ​ർ​മ​നി​യി​ൽ കു​ടി​യേ​റ്റ​ക്കാ​ര​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട ്ടു. ഭാ​ര്യ​ക്ക്​ പ​രി​ക്കേ​റ്റു. മ്യൂ​ണി​ക്കി​ലാ​ണ്​ ഇ​ന്ത്യ​ക്കാ​ര​നാ​യ പ്ര​ശാ​ന്തി​നെ​യും സ്​​മി​ത ബ​സാ​രൂ​രി​നെ​യും കു​ടി​യേ​റ്റ​ക്കാ​ര​നാ​യ ആ​ക്ര​മി ക​ത്തി​കൊ​ണ്ട്​ കു​ത്തി​യ​ത്.

സ്​​മി​ത ആ​ശ​ു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ ട്വീ​റ്റ്​ ചെ​യ്​​തു. പ്ര​ശാ​ന്തി​​െൻറ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പ്ര​ശാ​ന്തി​​െൻറ സ​ഹോ​ദ​ര​ൻ ​ജ​ർ​മ​നി​യി​ലേ​ക്ക്​ പോ​കും. ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു​ കു​ട്ടി​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian nativeindian killed
News Summary - indian killed in germany-world news
Next Story