Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ​ക്​​ത​മാ​യ...

ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ട്​ സിം​ഗ​പ്പൂ​രി​േ​ൻ​റ​ത്;​ നി​ല മെ​​ച്ച​പ്പെ​ടു​ത്തി 66ാം സ്​​ഥാ​ന​ത്ത്​ ഇ​ന്ത്യ

text_fields
bookmark_border
ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ട്​  സിം​ഗ​പ്പൂ​രി​േ​ൻ​റ​ത്;​ നി​ല  മെ​​ച്ച​പ്പെ​ടു​ത്തി  66ാം സ്​​ഥാ​ന​ത്ത്​ ഇ​ന്ത്യ
cancel

ല​ണ്ട​ൻ: 2018ലെ ​ആ​ഗോ​ള പാ​സ്​​പോ​ർ​ട്ട്​ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ടി​​​െൻറ സ്​​ഥാ​നം 66ാമ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 75ാം സ്​​ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ട് നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ​താ​യാ​ണ്​ പു​തി​യ സൂ​ചി​ക കാ​ണി​ക്കു​ന്ന​ത്. 165 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്നാ​ണ്​ ഇൗ ​തെ​ര​ഞ്ഞെ​ടു​പ്പ്.

സിം​ഗ​പ്പൂ​രി​േ​ൻ​റ​താ​ണ്​ ഏ​റ്റ​വും ശ​ക്​​ത​മാ​യ പാ​സ്​​പോ​ർ​ട്ട്. അ​യ​ൽ​രാ​ജ്യ​മാ​യ അ​ഫ്​​ഗാ​നി​സ്​​താ​ൻ 91ാം സ്​​ഥാ​ന​ത്താ​ണെ​ങ്കി​ൽ പാ​കി​സ്​​താ​നും ഇ​റാ​ഖും 90, സി​റി​യ 88, സോ​മാ​ലി​യ 87 എ​ന്നീ സ്​​ഥാ​ന​ങ്ങ​ളി​ലു​മാ​ണു​ള്ള​ത്.

ഇ​ന്ന രാ​ജ്യ​ത്തി​​​െൻറ പാ​സ്​​പോ​ർ​ട്ട് കൈ​വ​ശ​മു​ള്ള​വ​ർ​ക്ക്​ വി​സ കൂ​ടാ​തെ​യോ ഒാ​ൺ അ​റൈ​വ​ൽ വി​സ​യി​ലോ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര​ചെ​യ്യാ​നാ​വു​മെ​ങ്കി​ൽ ആ ​രാ​ജ്യ​ത്തി​ന്​ ല​ഭി​ക്കു​ന്ന നി​ശ്ചി​ത പോ​യ​ൻ​റ്​ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ്​ പാ​സ്​​​പോ​ർ​ട്ടി​​​െൻറ സ്​​ഥാ​നം നി​ർ​ണ​യി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportsingaporeworld newsmalayalam newsGlobal Passport Indexmost powerful passportIndia News
News Summary - India ranks 65 in Global Passport Index, Singapore with the most powerful passport -world news
Next Story