Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎകാൻ നേതാവ് ബിയാട്രിസ് ഫിൻ നാഗസാക്കിയിൽ
text_fieldsbookmark_border
നാഗസാക്കി: ആണവായുധ നിരോധനത്തിന് പ്രവർത്തിക്കുന്ന ഇൻറർനാഷനൽ കാമ്പയിൽ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ് (െഎകാൻ) നേതാവ് ബിയാട്രിസ് ജപ്പാനിലെ നാഗസാക്കിയിലെത്തി. ആണവാക്രമണത്തിെൻറ സ്മാരകത്തിൽ പുഷ്പങ്ങൾ അർപ്പിച്ച അവർ, നഗരത്തിലെ അറ്റോമിക് ബോംബ് മ്യൂസിയവും സന്ദർശിച്ചു. ആണവായുധങ്ങൾക്കെതിരെ പോരാടുന്നതിന് സന്ദർശനം പുതിയ ബോധ്യങ്ങൾ നൽകിയതായി അവർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
