Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആണവോർജ ഏജൻസി തലവൻ...

ആണവോർജ ഏജൻസി തലവൻ യൂകിയ അ​മാനോ അന്തരിച്ചു

text_fields
bookmark_border
ആണവോർജ ഏജൻസി തലവൻ യൂകിയ അ​മാനോ അന്തരിച്ചു
cancel
വി​യ​ന: അ​ന്താ​രാ​ഷ്​​ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി (ഐ.​എ.​ഇ.​എ) ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ യൂ​കി​യ അ​​മാ​നോ (72) അ​ന്ത​രി ​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്​​റ്റം​ബ​ർ മു​ത​ൽ രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. 2009ലാ​ണ്​ മു​ഹ​മ്മ​ദ്​ അ​ൽ​ബ​ർ​ദാ​ഇ​യു​ടെ പി​ൻ​ഗാ​മി​യാ​യി അ​​മാ​നോ ഐ.​എ.​ഇ.​എ ത​ല​പ്പ​ത്തെ​ത്തി​യ​ത്.

2021 വ​രെ കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​സു​ഖം മൂ​ലം അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ൽ പ​ടി​യി​റ​ങ്ങാ​നി​രി​ക്കെ​യാ​ണ്​ അ​ന്ത്യം. ജ​പ്പാ​​ൻ വി​ദേ​ശ​കാ​ര്യ മ​​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന അ​​മാ​നോ 2005ലാ​ണ്​ ഐ.​എ.​ഇ.​എ​യി​ലെ​ത്തി​യ​ത്. അ​മാ​​നോ​യു​ടെ പി​ൻ​ഗാ​മി​യാ​യി അ​ർ​ജ​ൻ​റീ​ന​യു​ടെ റാ​ഫേ​ൽ ഗ്രോ​സി, റു​േ​മ​നി​യ​യു​ടെ കോ​ർ​ണ​ൽ ഫെ​റൂ​റ്റ എ​ന്നി​വ​രാ​ണ്​ ഐ.​എ.​ഇ.​എ ത​ല​പ്പ​ത്തേ​ക്ക്​ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsYukiya AmanoIAEA
News Summary - IAEA chief Yukiya Amano dies-world news
Next Story