Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോ​ട​തി​യി​ൽ ...

കോ​ട​തി​യി​ൽ  നി​സ്സ​ഹ​ക​രി​ച്ച്​ പാ​രി​സ്​  ആ​ക്ര​മ​ണ​ക്കേ​സ്​ പ്ര​തി

text_fields
bookmark_border
കോ​ട​തി​യി​ൽ  നി​സ്സ​ഹ​ക​രി​ച്ച്​ പാ​രി​സ്​  ആ​ക്ര​മ​ണ​ക്കേ​സ്​ പ്ര​തി
cancel

ബ്ര​സ​ൽ​സ്​: 2015ലെ ​പാ​രി​സ്​ ആ​ക്ര​മ​ണ​േ​ക്ക​സി​ലെ പ്ര​തി സ​ലാ​ഹ്​ അ​ബ്​​ദു​സ്സ​ലാ​മി​​​െൻറ വി​ചാ​ര​ണ ബെ​ൽ​ജി​യ​ത്തി​ലെ ബ്ര​സ​ൽ​സി​ൽ ആ​രം​ഭി​ച്ചു. ഇ​യാ​ളു​ടെ അ​റ​സ്​​റ്റി​ലേ​ക്ക്​ ന​യി​ച്ച വെ​ടി​വെ​പ്പ്​ കേ​സി​ലാ​ണ്​ ഇ​വി​ടെ വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ചോ​ദ്യ​ങ്ങ​ൾ​ക്ക്​ കൃ​ത്യ​മാ​യ ഉ​ത്ത​രം പ​റ​യാ​തെ നി​സ്സ​ഹ​ക​രി​ക്കു​ക​യാ​ണെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ റി​േ​പ്പാ​ർ​ട്ട്​ ചെ​യ്​​തു. എ​ന്നാ​ൽ, ത​​​െൻറ നി​ശ്ശ​ബ്​​ദ​ത​യു​ടെ അ​ർ​ഥം ഞാ​ൻ കു​റ്റ​വാ​ളി​യാ​ണെ​ന്ന​ല്ലെ​ന്നും കാ​രു​ണ്യ​മി​ല്ലാ​തെ​യാ​ണ്​ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ വി​ധി​ക​ളു​ണ്ടാ​കു​ന്ന​തെ​ന്നും ഇ​യാ​ൾ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. 130 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നൂ​റു​ക​ണ​ക്കി​നു​പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന്​ ക​രു​തു​ന്ന ഇ​യാ​ളു​ടെ വി​ചാ​ര​ണ ക​ണ​ക്കി​ലെ​ടു​ത്ത്​ ബ്ര​സ​ൽ​സി​ൽ ക​ന​ത്ത സു​ര​ക്ഷ യൊ​രു​ക്കി​യി​രു​ന്നു.

Show Full Article
TAGS:paris attack Islamic State Salah Abdeslam world news malayalam news 
News Summary - 'I am not afraid of you,' Paris attack suspect captured in Brussels says as trial starts-World news
Next Story