Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2020 4:36 PM GMT Updated On
date_range 7 April 2020 4:36 PM GMTഹോണർ ബ്ലാക്മാൻ അന്തരിച്ചു
text_fieldsലണ്ടൻ:ബ്രിട്ടീഷ് നടി ഹോണർ ബ്ലാക്മാൻ (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾമൂലം സസക്സിലെ ലൂയിലാണ് അന്ത്യം. ജയിംസ് ബോണ്ട് സിനിമയിലെ പുസ്സി ഗാലോർ എന്ന നെഗറ്റിവ് വേഷത്തിലൂടെയാണ് ഇവർ പ്രശസ്തയായത്. 1964ൽ പുറത്തിറങ്ങിയ ഗോൾഡ്ഫിംഗർ എന്ന സിനിമയിലും വേഷമിട്ടു. ദ അവഞ്ചേഴ്സിലെ കാത്തി ഗേൽ എന്ന വേഷവും ശ്രദ്ധ പിടിച്ചുപറ്റി.
Next Story