Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വ​വ​ര്‍ഗ...

സ്വ​വ​ര്‍ഗ സൗ​ഹാ​ര്‍ദ​മാ​യി ഫ്രാ​ന്‍സി​ലെ സ്‌​കൂ​ളു​ക​ള്‍

text_fields
bookmark_border
Emmanual-Macrone
cancel
camera_alt????????? ????????
പാ​രി​സ്: ഫ്രാ​ന്‍സി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ഇ​നി മു​ത​ല്‍ അ​ച്ഛ​ന്‍, അ​മ്മ എ​ന്ന​തി​ന് പ​ക​രം പാ​ര​ൻ​റ്​ 1, പാ​ ര​ൻ​റ്​ 2 എ​ന്നി​ങ്ങ​നെ രേ​ഖ​പ്പെ​ടു​ത്തും. ഫ്ര​ഞ്ച്​ പാ​ർ​ല​മ​െൻറ്​ പു​തി​യ നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​യാ​ണ് സ്‌​കൂ​ളു​ക​ളി​ല്‍ നി​യ​മം പാ​സാ​ക്കി​യ​ത്. സ്വ​വ​ര്‍ഗ ര​ക്ഷ​ക​ര്‍ത്താ​ക്ക​ൾ വി​വേ​ച​നം നേ​രി​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​തെ​ന്ന് നി​യ​മ​ത്തെ പി​ന്തു​ണ​ക്കു​ന്ന​വ​ര്‍ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceworld newsHomo Sexhomo sexual
News Summary - homo sexual france schools-world news
Next Story