Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹി​റ്റ്​​ല​ർ വരച്ച...

ഹി​റ്റ്​​ല​ർ വരച്ച ചി​ത്ര​ങ്ങ​ൾ ലേ​ല​ത്തി​ന്​

text_fields
bookmark_border
ഹി​റ്റ്​​ല​ർ വരച്ച ചി​ത്ര​ങ്ങ​ൾ ലേ​ല​ത്തി​ന്​
cancel

ബ​ർ​ലി​ൻ: ജ​ർ​മ​ൻ ഏ​കാ​ധി​പ​തി​യാ​യി​രു​ന്ന അ​ഡോ​ൾ​ഫ്​ ഹി​റ്റ്​​ല​ർ വ​ര​ച്ച​തെ​ന്നു ക​രു​തു​ന്ന അ​ഞ്ചു ചി​ത്ര​ങ്ങ​ൾ ന്യൂ​റം​ബ​ർ​ഗ്​ ന​ഗ​ര​ത്തി​ൽ വീ​ൽ​ഡ​ർ ക​മ്പ​നി ലേ​ല​ത്തി​നു വെ​ക്കും. അ​തേ​സ​മ​യം, നാ​സി ഭ​ര​ണ​കാ​ല​ത്തെ സ്​​മാ​ര​ക​ങ്ങ​ളു​ടെ വി​പ​ണി​മൂ​ല്യ​ത്തി​നെ​തി​രെ ജ​ന​രോ​ഷ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

ലേ​ലം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന്​ ന്യൂ​റം​ബ​ർ​ഗ്​ മേ​യ​ർ ഉ​ൾ​റി​ച്ച്​ മാ​ലി വി​മ​ർ​ശി​ച്ചു. മ​ല​നി​ര​ക​ളെ ചും​ബി​ച്ചു​നി​ൽ​ക്കു​ന്ന ത​ടാ​കം, ചൂ​ര​ൽ ക​സേ​ര, ഹി​റ്റ്​​ല​ർ കൂ​ടെ ക​രു​തി​യി​രു​ന്ന ഭാ​ഗ്യ​ചി​ഹ്​​നം എ​ന്നി​വ​യും ലേ​ല​ത്തി​ൽ ​െവ​ക്കും. ത​ടാ​ക​ത്തി​​​െൻറ ചി​ത്ര​ത്തി​ന്​ 51,000 ഡോ​ള​റി​ലാ​ണ്​ ലേ​ലം തു​ട​ങ്ങു​ക. 1945ൽ ​നാ​സി കു​റ്റ​വാ​ളി​ക​ളെ വിചാരണ ചെയ്​ത ന​ഗ​ര​മാ​ണ്​ ന്യൂ​റം​ബ​ർ​ഗ്.

Show Full Article
TAGS:adolf hitler Hitler world news 
Next Story