Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹിറ്റ്ലറുടെ ഭാര്യയുടെ...

ഹിറ്റ്ലറുടെ ഭാര്യയുടെ വസ്ത്രത്തിന് ലേലത്തില്‍ ലഭിച്ചത് 2,48,505.60 രൂപ!

text_fields
bookmark_border
ഹിറ്റ്ലറുടെ ഭാര്യയുടെ വസ്ത്രത്തിന് ലേലത്തില്‍ ലഭിച്ചത് 2,48,505.60 രൂപ!
cancel

ലണ്ടന്‍:  നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്ലറുടെ ഭാര്യയുടെ വസ്ത്രം ലേലത്തിന് വെച്ചപ്പോള്‍ കിട്ടിയ തുക കണ്ട് ലേലം സംഘാടകര്‍ പോലും ഞെട്ടി. 3000 പൗണ്ട്. അതായത്, 2,48,505.60 രൂപ! ബ്രിട്ടനിലാണ് അദ്ഭുതപ്പെടുത്തിയ ഈ ലേലം  നടന്നത്.

ഹിറ്റ്ലറുടെ ഭാര്യ ഇവാ ബ്രോണ്‍ ഉപയോഗിച്ച വസ്തുക്കളാണ് വില്‍പനക്ക് വെച്ചത്. സ്വര്‍ണമോതിരം, വെള്ളിയില്‍ പൊതിഞ്ഞ കണ്ണാടി, ലിപ്സ്റ്റിക് എന്നിവയും വില്‍പനക്ക് വെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hitler
News Summary - hitler
Next Story