Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമകന്​ ഹിറ്റ്​ലറിന്‍റെ...

മകന്​ ഹിറ്റ്​ലറിന്‍റെ പേര്​ നൽകിയ ദമ്പതികൾക്ക്​ ജയിൽശിക്ഷ

text_fields
bookmark_border
മകന്​ ഹിറ്റ്​ലറിന്‍റെ പേര്​ നൽകിയ ദമ്പതികൾക്ക്​ ജയിൽശിക്ഷ
cancel

ല​ണ്ട​ൻ: ന​വ​നാ​സി സം​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും മ​ക​ന്​ ഹി​റ്റ്​​ല​റി​​​െൻറ പേ​രി​ടു​ക​യും ചെ​യ ്​​ത ദ​മ്പ​തി​ക​ൾ​ക്ക്​ ബ്രി​ട്ടീ​ഷ്​ കോ​ട​തി ജ​യി​ൽ​ശി​ക്ഷ വി​ധി​ച്ചു. ആ​ദം തോ​മ​സ്​ എ​ന്ന 22കാ​ര​നും ക്ലൗ​ഡി​യ പ​റ്റാ​റ്റാ​സ്​ എ​ന്ന പ​ങ്കാ​ളി​ക്കു​മാ​ണ്​ ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. അ​ക്ര​മ​ത്തി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ന​ൽ ആ​ക്​​ഷ​ൻ എ​ന്ന നി​രോ​ധി​ത സം​ഘ​ട​ന​യി​ലാ​ണ്​ ഇ​രു​വ​രും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഹി​റ്റ്​​ല​ർ ആ​രാ​ധ​ക​രാ​യ ഇ​രു​വ​രും മ​ക​ന്​ ‘അ​ഡോ​ൾ​ഫ്​’ എ​ന്ന്​ പേ​രു ന​ൽ​കി​യ കാ​ര്യം കോ​ട​തി വി​ധി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adolf hitlerworld newsHitler NameNeo-Nazi couple. europe
News Summary - Hitler Name Neo-Nazi couple -World News
Next Story