Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്ലോറിഡ വെടിവെപ്പ്​...

ഫ്ലോറിഡ വെടിവെപ്പ്​ നടത്തിയത്​ സൗദി സൈനിക വിദ്യാർഥി

text_fields
bookmark_border
ഫ്ലോറിഡ വെടിവെപ്പ്​ നടത്തിയത്​ സൗദി സൈനിക വിദ്യാർഥി
cancel

ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ നേ​വ​ൽ ബേ​സി​ൽ വെ​ടി​വെ​പ്പ്​ ന​ട​ത്തി​യ​ത്​ സൗ​ദി സൈ​നി​ക​വി​ദ്യാ​ർ​ഥി​യെ​ന്ന്​ അ​ധി​കൃ​ത​ർ. വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന വെ​ടി​വെ​പ്പി​ൽ മൂ​ന്നു​ പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും എ​ട്ടു​ പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. അ​ഹ​മ്മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ ഷം​റാ​നി​യാ​ണ്​ വെ​ടി​വെ​പ്പ്​ ന​ട​ത്തി​യ​ത്. ഷം​റാ​നി​യും കൊ​ല്ല​പ്പെ​ട്ടു. ക്ലാ​സ്​ മു​റി​യി​ൽ കൈ​ത്തോ​ക്ക്​ ഉ​പ​യോ​ഗി​ച്ച്​ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്കി​ടെ അ​മേ​രി​ക്ക​ൻ നാ​വി​ക​മേ​ഖ​ല​യി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത്തെ വെ​ടി​വെ​പ്പാ​ണ്​ ഫ്ലോ​റി​ഡ​യി​ലേ​ത്. ര​ണ്ടു​ ദി​വ​സം മു​മ്പ്​ പേ​ൾ ഹാ​ർ​ബ​റി​ൽ സൈ​നി​ക​ൻ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ ര​ണ്ടു​ പേ​ർ മ​രി​ച്ചി​രു​ന്നു. കൊ​ല​യാ​ളി സ്വ​യം വെ​ടി​വെ​ച്ച്​ മ​രി​ക്കു​ക​യും ചെ​യ്​​തു.
ഫ്ലോ​റി​ഡ വെ​ടി​വെ​പ്പി​നു​ പി​ന്നി​ൽ ഭീ​ക​ര​ബ​ന്ധം ഉ​ണ്ടോ​യെ​ന്ന്​ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ എ​ഫ്.​ബി.​ഐ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingworld newsGunmanPensacola air baseSaudi military student
News Summary - Gunman in Pensacola air base shooting was Saudi military student - World news
Next Story