Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബി.​ബി.​സി...

ബി.​ബി.​സി ​െഗ​സ്​​റ്റ്​ എ​ഡി​റ്റ​റാ​കാ​ൻ ഗ്രെ​റ്റ

text_fields
bookmark_border
greta-thunberg
cancel

ല​ണ്ട​ൻ: ഡി​സം​ബ​റി​ൽ ബി.​ബി.​സി റേ​ഡി​യോ​യു​ടെ ക​റ​ൻ​റ്​ അ​ഫ​യേ​ഴ്​​സ്​ പ​രി​പാ​ടി​യി​ൽ സ്വീ​ഡി​ഷ്​ പ​രി ​സ്​​ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തു​ൻ​ബ​ർ​ഗ്​ ​െഗ​സ്​​റ്റ്​ എ​ഡി​റ്റ​റാ​യെ​ത്തും. ക്രി​സ്​​മ​സും പു​തു​ വ​ർ​ഷ​വും പ്ര​മാ​ണി​ച്ച്​ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക്ക്​ ക്ഷ​ണി​ച്ച​ത്​ അ​ഞ്ചു പ്ര​മു​ഖ​രി​ൽ ഒ​രാ​ളാ​ണ്​ 16കാ​രി​യാ​യ ഗ്രെ​റ്റ​യെ​ന്ന്​ ബി.​ബി.​സി അ​റി​യി​ച്ചു.

സു​പ്രീം​േ​കാ​ട​തി പ്ര​സി​ഡ​ൻ​റ്​ ബ്രെ​ൻ​ഡ ഹാ​ലെ, ഡെ​യ്​​ലി ടെ​ല​​ഗ്രാ​ഫ്​ മു​ൻ എ​ഡി​റ്റ​ർ ചാ​ൾ​സ്​ മൂ​ർ തു​ട​ങ്ങി​യ​വ​രും എ​ഡി​റ്റ​ർ​മാ​രാ​യെ​ത്തും. അ​ന്ത​രി​ച്ച വി​ഖ്യാ​ത ശാ​സ്​​ത്ര​ജ്​​ഞ​ൻ സ്​​റ്റീ​ഫ​ൻ ഹോ​ക്കി​ങ്ങും ഹാ​രി രാ​ജ​കു​മാ​ര​നും ഹോ​ളി​വു​ഡ്​ ന​ടി ആ​ഞ്​​ജ​ലീ​ന ജോ​ളി​യും ശ​ത​കോ​ടീ​ശ്വ​ര​ൻ റി​ച്ചാ​ർ​ഡ്​ ബ്രാ​ൻ​സ​നും മു​മ്പ്​ ​െഗ​സ്​​റ്റ്​ എ​ഡി​റ്റ​ർ​മാ​രാ​യെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bbcworld newsGretaguest editor
News Summary - Greta - BBC guest editor - World news
Next Story