Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാ​സി​ഡോ​ണി​യ​യു​ടെ...

മാ​സി​ഡോ​ണി​യ​യു​ടെ പേ​രു​മാ​റ്റം ഗ്രീ​സ്​ അം​ഗീ​ക​രി​ച്ചു

text_fields
bookmark_border
മാ​സി​ഡോ​ണി​യ​യു​ടെ പേ​രു​മാ​റ്റം ഗ്രീ​സ്​ അം​ഗീ​ക​രി​ച്ചു
cancel

ആ​ത​ൻ​സ്​: ദ​ശ​ക​ങ്ങ​ൾ നീ​ണ്ട ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഗ്രീ​സ്​ മാ​സി​ഡോ​ണി​യ​യു​ടെ പേ​രു​മാ​റ്റം അം ​ഗീ​ക​രി​ച്ചു. പേ​രു​മാ​റ്റം സം​ബ​ന്ധി​ച്ച്​ ഗ്രീ​സി​ൽ ര​ണ്ട​ഭി​പ്രാ​യ​മാ​യി​രു​ന്നു. 300 അം​ഗ പാ​ർ​ല​മ​​െൻറ ി​ൽ ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ൽ 153 എം.​പി​മാ​ർ പേ​രു​മാ​റ്റ​ത്തെ അ​നു​കൂ​ലി​ച്ചു. വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ എ​ന്നാ​ണ്​ പേ​രു​മാ​റ്റി​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ജൂ​ണി​ൽ മാ​സി​ഡോ​ണി​യ​യും ഗ്രീ​സും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു. 1991ൽ ​യൂ​ഗോ​സ്​​ലാ​വി​യ​യി​ൽ നി​ന്ന്​ സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ച്ച്​ മാ​സി​ഡോ​ണി​യ എ​ന്ന പേ​ര്​ സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ പ്ര​ശ്​​ന​ങ്ങ​ളു​ടെ തു​ട​ക്കം. ഗ്രീ​സി​​​െൻറ വ​ട​ക്ക​ൻ ​പ്ര​വി​ശ്യ​യു​ടെ പേ​രും മാ​സി​ഡോ​ണി​യ എ​ന്നാ​ണ്. ഇൗ ​പ്ര​ദേ​ശ​ത്തി​നു​മേ​ൽ മാ​സി​ഡോ​ണി​യ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്ക​ു​മോ എ​ന്നാ​യി​രു​ന്നു ഗ്രീ​സി​​​െൻറ ഭ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsName change-Macedonia
News Summary - greece macedonia name change-world news
Next Story