Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജ​ർ​മ​നിയിൽ സ്വ​വ​ർ​ഗ...

ജ​ർ​മ​നിയിൽ സ്വ​വ​ർ​ഗ വി​വാ​ഹം  നി​യ​മാ​നു​സൃ​ത​മാ​ക്കാ​ൻ  വോ​െ​ട്ട​ടു​പ്പ്​

text_fields
bookmark_border
ജ​ർ​മ​നിയിൽ സ്വ​വ​ർ​ഗ വി​വാ​ഹം  നി​യ​മാ​നു​സൃ​ത​മാ​ക്കാ​ൻ  വോ​െ​ട്ട​ടു​പ്പ്​
cancel

ബ​ർ​ലി​ൻ: സ്വ​വ​ർ​ഗാ​നു​കൂ​ലി​ക​ളു​ടെ വി​വാ​ഹം നി​യ​മാ​നു​സൃ​ത​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്​ ജ​ർ​മ​ൻ പാ​ർ​ല​മ​​​െൻറി​ൽ വെ​ള്ളി​യാ​ഴ്​​ച വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കും. ബി​ല്ലി​നെ ഭൂ​രി​ഭാ​ഗം രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും പി​ന്തു​ണ​​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ​നി​യ​മം പാ​സാ​ക്കി​യാ​ൽ സ്വ​വ​ർ​ഗ ദ​മ്പ​തി​ക​ൾ​ക്ക്​ കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​ന​​ും അ​നു​മ​തി ല​ഭി​ക്കും. ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ലാ മെ​ർ​ക​ലി​ന്​  സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​ന്​ അ​നു​കൂ​ല​ നി​ല​പാ​ടാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:germanysame-sex marriage
News Summary - Germany to vote on same-sex marriage
Next Story